"ജി.എച്ച്.എസ്സ്.എസ്സ്. വളയം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
വരി 205: വരി 205:


=== സ്‍കൂൾതലക്യംപ് ഫേസ് 1 ===
=== സ്‍കൂൾതലക്യംപ് ഫേസ് 1 ===
സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടം അവധിക്കാലത്താണ് നടന്നത്. ‍ഡിജിറ്റൽ ക്യാമറയുടെ ഉപയോഗമായിരുന്നു പ്രധാന വിഷയം. ഫോട്ടോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിലൂന്നിയ പരിശീലനമായിരുന്ന.  സ്വന്തമായി വീഡിയോ നിർമ്മിക്കുകയും, എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ദീപ ടീച്ചറും, സ്വർണ്ണകുമാരി ടീച്ചറും ആർ പി മാരായിരുന്നു.[[പ്രമാണം:16041 lk school camp 1.jpg|ലഘുചിത്രം|നടുവിൽ]]
സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടം അവധിക്കാലത്താണ് നടന്നത്. ‍ഡിജിറ്റൽ ക്യാമറയുടെ ഉപയോഗമായിരുന്നു പ്രധാന വിഷയം. ഫോട്ടോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിലൂന്നിയ ഏകദിന പരിശീലനമായിരുന്നു.  സ്വന്തമായി വീഡിയോ നിർമ്മിക്കുകയും, എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ദീപ ടീച്ചറും, സ്വർണ്ണകുമാരി ടീച്ചറും ആർ പി മാരായിരുന്നു.[[പ്രമാണം:16041 lk school camp 1.jpg|ലഘുചിത്രം|നടുവിൽ]]
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=16041
|സ്കൂൾ കോഡ്=16041
വരി 394: വരി 394:


=== സ്‍കൂൾതലക്യംപ് ഫേസ് 1 ===
=== സ്‍കൂൾതലക്യംപ് ഫേസ് 1 ===
അവധിക്കാലത്ത് നടന്ന സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടത്തിൽ കുട്ടികൾ ആവേശപൂർവ്വം  പങ്കെടുത്തു.  ദീപ ടീച്ചറും, പ്രവിതകുമാരി ടീച്ചറും ആർ പി മാരായിരുന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് വീഡിയോ നിർമ്മിക്കുകയും, എ‍ഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പും റീലുകൾ തില്പര്യത്തോടെ റീലുകൾ നിർമ്മിക്കുകയും ചെയ്തു.<gallery mode="packed">
അവധിക്കാലത്ത് നടന്ന സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടത്തിൽ കുട്ടികൾ ആവേശപൂർവ്വം  പങ്കെടുത്തു.  ദീപ ടീച്ചറും, പ്രവിതകുമാരി ടീച്ചറും ആർ പി മാരായിരുന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് വീഡിയോ നിർമ്മിക്കുകയും, എ‍ഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പും റീലുകൾ തില്പര്യത്തോടെ റീലുകൾ നിർമ്മിക്കുകയും ചെയ്തു. ഏകദിന പരിശീലനമായിരുന്നു.<gallery mode="packed">
പ്രമാണം:16041 lk school camp 2.jpg|alt=
പ്രമാണം:16041 lk school camp 2.jpg|alt=
പ്രമാണം:16041 lk school camp 3.jpg|alt=
പ്രമാണം:16041 lk school camp 3.jpg|alt=
</gallery>
</gallery>