"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 15: | വരി 15: | ||
}} | }} | ||
== '''സ്‍കൂൾതല ക്യാമ്പ് 2025''' == | == '''സ്‍കൂൾതല ക്യാമ്പ് 2025''' == | ||
2024-2025 Lk camp phase 1 28/05/2025 ബുധനാഴ്ച്ച രവിലെ 10 മണിക്ക് ഐ.ടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി ടീച്ചർ നിർവഹിച്ചു. ഗവൺമെന്റ് മോഡൽ എച്ച്. എസ്.എസ്. വെങ്ങാനൂർ സ്കൂളിലെ വൃന്ദ ടീച്ചർ റിസോഴ്സ് പേഴ്സൺ ആയി വന്നത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയാണ് ക്ലാസ് ആരംഭിച്ചത് . ക്യാമ്പിന്റ ഭാഗമായി കുട്ടികളെ 5 ഗ്രൂപ്പ് ആയി തിരിച്ചു. അവരുടെ കഴിവുകൾ അനുസരിച്ച് വിവിധ റിലുകൾ നിർമ്മിക്കുക ഉണ്ടായി. പ്രമോ വീഡിയോകളെ കുറിച്ച് കുട്ടികൾ മനസ്സിലാക്കി. സ്പോർട്സ് പ്രമോ വീഡിയോ തയാറാക്കിയതിന് ശേഷം ക്യാമ്പ് അവസാനിക്കുകയും ചെയ്തു | |||
09:18, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 06-06-2025 | PTM |
സ്‍കൂൾതല ക്യാമ്പ് 2025
2024-2025 Lk camp phase 1 28/05/2025 ബുധനാഴ്ച്ച രവിലെ 10 മണിക്ക് ഐ.ടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി ടീച്ചർ നിർവഹിച്ചു. ഗവൺമെന്റ് മോഡൽ എച്ച്. എസ്.എസ്. വെങ്ങാനൂർ സ്കൂളിലെ വൃന്ദ ടീച്ചർ റിസോഴ്സ് പേഴ്സൺ ആയി വന്നത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയാണ് ക്ലാസ് ആരംഭിച്ചത് . ക്യാമ്പിന്റ ഭാഗമായി കുട്ടികളെ 5 ഗ്രൂപ്പ് ആയി തിരിച്ചു. അവരുടെ കഴിവുകൾ അനുസരിച്ച് വിവിധ റിലുകൾ നിർമ്മിക്കുക ഉണ്ടായി. പ്രമോ വീഡിയോകളെ കുറിച്ച് കുട്ടികൾ മനസ്സിലാക്കി. സ്പോർട്സ് പ്രമോ വീഡിയോ തയാറാക്കിയതിന് ശേഷം ക്യാമ്പ് അവസാനിക്കുകയും ചെയ്തു