44045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44045
യൂണിറ്റ് നമ്പർLK/2018/44045
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർനിരഞ്ജന
ഡെപ്യൂട്ടി ലീഡർബെനാൻസി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വന്ദന എസ് ആമോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എ പി പ്രമോദ് ആൽഫ്രഡ്
അവസാനം തിരുത്തിയത്
06-06-2025PTM

സ്‍ക‍ൂൾതല ക്യാമ്പ് 2025

2024-2025 Lk camp phase 1 28/05/2025 ബുധനാഴ്ച്ച രവിലെ 10 മണിക്ക് ഐ.ടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി ടീച്ചർ നിർവഹിച്ചു. ഗവൺമെന്റ് മോഡൽ എച്ച്. എസ്.എസ്. വെങ്ങാനൂർ സ്കൂളിലെ വൃന്ദ ടീച്ചർ റിസോഴ്സ് പേഴ്സൺ ആയി വന്നത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയാണ് ക്ലാസ് ആരംഭിച്ചത് . ക്യാമ്പിന്റ ഭാഗമായി കുട്ടികളെ 5 ഗ്രൂപ്പ് ആയി തിരിച്ചു. അവരുടെ കഴിവുകൾ അനുസരിച്ച് വിവിധ റിലുകൾ നിർമ്മിക്കുക ഉണ്ടായി. പ്രമോ വീഡിയോകളെ കുറിച്ച് കുട്ടികൾ മനസ്സിലാക്കി. സ്പോർട്സ് പ്രമോ വീഡിയോ തയാറാക്കിയതിന് ശേഷം ക്യാമ്പ് അവസാനിക്കുകയും ചെയ്തു.