Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"Govt. LPS Kokkothamangalam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

369 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 32: വരി 32:
മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം  ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ്  സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രഥമഅധ്യാപിക ശ്രീമതി ജി ഭവാനിയമ്മയായിരുന്നു. സവര്ണരാരും പ്രാവേശിക്കാത്ത ഈ വിദ്യാലയത്തിന് പുലപ്പള്ളിക്കൂടം എന്ന രഹസ്യപ്പേരു കൂടി ഉണ്ടായിരുന്നു.സവര്ണരെല്ലാംഅകലെയുള്ള,പള്ളിവകയാണെങ്കിൽ പോലും സവർണർ പഠിക്കുന്ന വിദ്യാലയങ്ങളിലോ കുടിപ്പള്ളിക്കൂടങ്ങളിലോ പോയി. അതുകഴിഞ്ഞു ചിലരെല്ലാം പഠിത്തം നിർത്തി. പിന്നീട് പുരോഗമന ചിന്താഗതികൾ വളർന്നുവന്നതോടെ അയിത്തത്തിന്റെ മഞ്ഞുമലകൾ ഉരുകിത്തുടങ്ങി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==പ്രീ-പ്രൈമറി , പ്രൈമറി അടക്കം എട്ട് ക്ലാസ് മുറികൾ
 
ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം
വിശാലമായകളിസ്ഥലം
പാചകപ്പുര
അഞ്ച് ശൗചാലയങ്ങൾ
സ്കൂൾ ബസ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269128" എന്ന താളിൽനിന്ന് ശേഖരിച്ചത്