ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് അരോളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DIVYA P (സംവാദം | സംഭാവനകൾ)
No edit summary
Baby p p (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
പ്രമാണം:13042 Pravesanolsavam nadanpattu.jpeg
പ്രമാണം:13042 Pravesanolsavam nadanpattu.jpeg
</gallery>
</gallery>
== ENVIRONMENT DAY ==

10:27, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനാേത്സവം -2025-26

ഇത്തവണത്തെ പ്രവേശനോത്സവം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.ഒന്നാം ക്ലാസിൽ 20 കുട്ടികൾ പ്രവേശനം നേടി.വിവിധ വിഭാഗങ്ങളിലായി 70 ഓളം കുട്ടികൾ പുതുതായി സ്കൂളിലേക്ക് എത്തിച്ചേർന്നു.പ്രശസ്ത ചെറുകഥാകൃത്ത് ടിപി വേണുഗോപാലൻ മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് എം സുനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് രാഖി സ്വാഗതം പറഞ്ഞു.എസ് എം സി ചെയർമാൻ ടി അജയൻ ,പിടിഎ വൈസ് പ്രസിഡണ്ട് ഉല്ലാസ് ,റിട്ടയേഡ് അധ്യാപകൻ മനോജ് കുമാർ ,മദർ പി ടി എ പ്രസിഡണ്ട് അരുണ, ഹെഡ് ടീച്ചർ ഇൻ ചാർജ് രേഖ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ ഒന്നാoതരം കുട്ടികൾക്കും എൽകെജി കുട്ടികൾക്കുമായി കുട വിതരണം ചെയ്തു.ഒന്നാം തരം കുട്ടികൾക്കായി സ്വന്തം ഫോട്ടോ പതിച്ച നോട്ട്ബുക്ക് വിതരണം ചെയ്തു, തുടർന്ന് അഥീന നാടക നാട്ടറിവ് അംഗമായ ശ്രീ ശ്രീജിത്തും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു.

ENVIRONMENT DAY