"A. L. P. S. Badirur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
17417 code (സംവാദം | സംഭാവനകൾ) No edit summary |
17417 code (സംവാദം | സംഭാവനകൾ) (ചെ.) →ചരിത്രം |
||
| വരി 38: | വരി 38: | ||
==ചരിത്രം== | ==ചരിത്രം== | ||
നൂററാണ്ടുകള്‍ക്ക്മുന്‍പ് ആശാന്മാരുടെ എഴുത്തുപള്ളിക്കൂടമായി പ്രവര്‍ത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടില്‍ നാരായണന് നായര്‍ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകള്‍ നടത്തിയിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററര്‍ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികള്‍ | |||
വരെ പഠിച്ച റെക്കോര്‍ഡുകള്‍ വരെ ഉണ്ട്. തുന്നല്‍ ടീച്ചറും അറബിക് അധ്യാപകരും ഉള്‍പ്പടെ 14 പേര് ഉണ്ടായിരുന്നു. ഇപ്പോള്‍ അറബിക് ഉള്‍പ്പടെ 9 പേര്. പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും അധ്യാപകരായും ഈ വിദ്യാലയത്തില്‍ കടന്നു വന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||