"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:""പ്രവേശനോത്സവം 2025"".jpg|ലഘുചിത്രം]] | [[പ്രമാണം:""പ്രവേശനോത്സവം 2025"".jpg|ലഘുചിത്രം]] | ||
=== '''മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ | === '''മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി. ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പൽ ശ്രീമതി ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കറ്റ് എം വിനോദ് കുമാർ, പ്രസിഡന്റ് പി മോഹൻകുമാർ, പ്രധാന അധ്യാപകൻ ശ്രീ. രത്നാകരൻ മാസ്റ്റർ , പി ടി എ വൈസ് പ്രസിഡന്റ് വി കെ ഷാജി, മദർ പി ടി എ പ്രസിഡന്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ , മുഹമ്മദ് നിസാർ എന്നിവർ ആശംസ നൽകി . പിന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.''' === | ||
= '''ലഹരി വേണ്ടേ വേണ്ട''' = | = '''ലഹരി വേണ്ടേ വേണ്ട''' = | ||
=== '''ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ | === '''ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോഷ വശങ്ങൾ കുട്ടികളെ മനസിലാക്കി കൊണ്ട് ക്ലാസ് നടത്തി''' === | ||
= '''റോഡ് സേഫ്റ്റി''' = | = '''റോഡ് സേഫ്റ്റി''' = | ||
=== നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ് മൂത്തേടത്ത് സ്കൂളിൽ ജൂൺ 4നു റോഡിൽ നാം പാലിക്കേണ്ട നിയമങ്ങൾ ഒക്കെ | === നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ്. മൂത്തേടത്ത് സ്കൂളിൽ ജൂൺ 4നു റോഡിൽ നാം പാലിക്കേണ്ട നിയമങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ക്ലാസ് നടത്തി . പിന്നെ കുട്ടികളുടെ വിവിധ പരിപാടികളും നടത്തി . അതായത് പോസ്റ്റർ നിർമാണം, നാടകം എന്നിവയൊക്കെ നടത്തി. === | ||
15:16, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
