"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
=== '''മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതുകുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പലെ ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത .പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു.സ്കൂൾ മാനേജർ അദ്വകാട് എം വിനോദ് കുമാർ,പി ടി എ പ്രസിഡന്റ് പി മോഹൻകുമാർ, പി ടി എ വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഷാജി,മദർ പി ടി എ പ്രസിഡന്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ എന്നിവർ ആശംസ നൽകി .മുഹമ്മദ് നിസാർ ആശംസ നൽകി. പിന്നെ കുട്ടികളുടെ വിട കാര്യപരിപാടിയും''' === | === '''മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതുകുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പലെ ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത .പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു.സ്കൂൾ മാനേജർ അദ്വകാട് എം വിനോദ് കുമാർ,പി ടി എ പ്രസിഡന്റ് പി മോഹൻകുമാർ, പി ടി എ വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഷാജി,മദർ പി ടി എ പ്രസിഡന്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ എന്നിവർ ആശംസ നൽകി .മുഹമ്മദ് നിസാർ ആശംസ നൽകി. പിന്നെ കുട്ടികളുടെ വിട കാര്യപരിപാടിയും''' === | ||
= '''ലഹരി വേണ്ടേ വേണ്ട''' = | |||
=== '''ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോശ വശങ്ങൾ കുട്ടികളെ മനസിലാക്കി കൊണ്ട് ക്ലാസ് നടത്തി''' === | |||
= '''റോഡ് സേഫ്റ്റി''' = | |||
=== നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ് മൂത്തേടത്ത് സ്കൂളിൽ ജൂൺ 4നു റോഡിൽ നാം പാലിക്കേണ്ട നിയമങ്ങൾ ഒക്കെ പറന്നു കൊണ്ട് ക്ലാസ് നടത്തി പിന്നെ കുട്ടികളുടെ വിവിധ പരിപാടികളും നടത്തി അതയായത് പോസ്റ്റർ നിർമാണം നാടകം എന്നിവയൊക്കെ === | |||
14:08, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
