"ജി. എൽ. പി. എസ്. കോട്ടുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | ||
{{#multimaps:/@11. | {{#multimaps:/@11.2189899,75.8053636,17z/data=!3m1!4b1!4m5!3m4!1s0x3ba65a2a1cd756e7:0x50aaa4c5c454822!8m2!3d11.2209071!4d75.8076791}} |
09:19, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൽ. പി. എസ്. കോട്ടുമ്മൽ | |
---|---|
വിലാസം | |
തിരുവണ്ണൂ൪, കോഴിക്കോട് | |
സ്ഥാപിതം | 23 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 17211 |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവ൪മെന്റ് വിദ്യാലയമാണ് കോട്ടുമ്മല്‍.ഗവ: എല്‍.പി സ്കൂള്‍.
ചരിത്രം
അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.
ഭൗതികസൗകരൃങ്ങൾ
M Pഫണ്ടില്‍ നിന്നും ലഭിച്ച 3 കമ്പ്യൂട്ടറുകളും ഐ.സി.ടി സാധ്യതകളുപയോഗിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബുംഉപയോഗിച്ചുവരുന്നു. അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്.കുട്ടികള്‍ക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും ലൈബ്രറിയും കൂടാതെ ക്ലാസ്സ് ലൈബ്രറിയും പ്രവര്‍ത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നല്‍കുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും സ്കൂള്‍ കുട്ടികള്‍ക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ കളിസ്ഥലവും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- മംഗള കുമാരി
- ഷിബു മൂത്താട്ട്
- പ്രേംജിത്ത്
നേട്ടങ്ങള്‍
പുതിയ കംപ്യൂട്ട൪ ലഭിച്ചു കംപ്യൂട്ട൪ ലാബ് ഉദ്ഘാടനം ചെയ്തു വായനാപ്പുര വിപുലീകരിച്ചു അടുക്കള നവീകരിച്ചു ഇടിഞ്ഞു വീഴാറായ കെട്ടിടം നാട്ടുകാരും അധ്യാപകരും കൂടി പുതുക്കി പണിതു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:/@11.2189899,75.8053636,17z/data=!3m1!4b1!4m5!3m4!1s0x3ba65a2a1cd756e7:0x50aaa4c5c454822!8m2!3d11.2209071!4d75.8076791}}