"Schoolwiki:എഴുത്തുകളരി/47021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47021 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47021 (സംവാദം | സംഭാവനകൾ)
TEXT
 
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2025-06-02 at 3.11.16 PM.jpg|ലഘുചിത്രം]]
'''ജി എച്ച് എസ്എസ് നടുവണ്ണൂ‍‌‌ർ പ്രവേശനോത്സവം 25'''
 
വാദ്യഘോഷമേളങ്ങളോടെ ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ പ്രവേശനോത്സവംബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എം.കെ.ജലീൽ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത ഗായിക ഹരിചന്ദന നടുവണ്ണൂർ മുഖ്യാതിഥിയായി.വാദ്യ ഘോഷ മേളങ്ങളോടെ നവാഗതരെ ക്ലാസുകളിലേക്ക് നയിച്ചു. മധുര പലഹാരങ്ങൾ, പുസ്തകങ്ങൾ, സമ്മാനപ്പൊതികൾ എന്നിവ വിതരണം ചെയ്തു[[പ്രമാണം:WhatsApp Image 2025-06-02 at 3.11.16 PM.jpg|ലഘുചിത്രം]]
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/47021" എന്ന താളിൽനിന്ന് ശേഖരിച്ചത്