"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:07, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂൺ→സ്കൂൾതല ക്യാമ്പ്
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=18083 |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ /...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| വരി 18: | വരി 18: | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
===സ്കൂൾതല ക്യാമ്പ്=== | ===സ്കൂൾതല ക്യാമ്പ്=== | ||
പി പി എം ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. | |||
വീഡിയോ ഷൂട്ടിംഗ്, എഡിറ്റിങ് എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. | |||
ഹെഡ് മാസ്റ്റർ പി അവറാൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു. | |||
കൈറ്റ് മാസ്റ്റർമാരായ പി ലബീദ്, കെ വലീദ്, മിസ്ട്രസ്സുമാരായ പി ജാസ്മിൻ, സി ടി റസീന എന്നിവർ സംബന്ധിച്ചു. | |||