പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18083-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18083 |
| അവസാനം തിരുത്തിയത് | |
| 02-06-2025 | 18083ppmhss |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
സ്കൂൾതല ക്യാമ്പ്

പി പി എം ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.
വീഡിയോ ഷൂട്ടിംഗ്, എഡിറ്റിങ് എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.
ഹെഡ് മാസ്റ്റർ പി അവറാൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
കൈറ്റ് മാസ്റ്റർമാരായ പി ലബീദ്, കെ വലീദ്, മിസ്ട്രസ്സുമാരായ പി ജാസ്മിൻ, സി ടി റസീന എന്നിവർ സംബന്ധിച്ചു.