"സ്കൂൾ പ്രവേശനോൽസവം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
=== വരികൾ ===
=== വരികൾ ===
മഴമേഘങ്ങൾ പന്തലൊരുക്കിയ
മഴമേഘങ്ങൾ പന്തലൊരുക്കിയ
പുതുവഷത്തിൻ പൂന്തോപ്പിൽ
പുതുവഷത്തിൻ പൂന്തോപ്പിൽ
കളിമേളങ്ങൾ വണ്ണം വിതറിയൊ-
കളിമേളങ്ങൾ വണ്ണം വിതറിയൊ-

രവധിക്കാലം മായുന്നു.

രവധിക്കാലം മായുന്നു.

അക്ഷരമധുരം മഴവില്ലഴകാ-
അക്ഷരമധുരം മഴവില്ലഴകാ-
യുത്സവമേളം വരവായി
യുത്സവമേളം വരവായി
കുസൃതി വിടർന്ന മിഴിക്കോണുകളിൽ
കുസൃതി വിടർന്ന മിഴിക്കോണുകളിൽ

കൗതുകലോകം വരവായി.

കൗതുകലോകം വരവായി.

വിശപ്രകൃതി പകന്നൊരു വിസ്മയ
വിശപ്രകൃതി പകന്നൊരു വിസ്മയ
വിദ്യകൾ വിത്തുകളായപ്പോൾ
വിദ്യകൾ വിത്തുകളായപ്പോൾ
കേരളമണ്ണിൽ കതിരൊളിചിന്നിയ
കേരളമണ്ണിൽ കതിരൊളിചിന്നിയ

കഥകൾ പലതുമറിഞ്ഞീടാം  (അക്ഷരമധുരം).

കഥകൾ പലതുമറിഞ്ഞീടാം  (അക്ഷരമധുരം).

സമത്വമുണരും സ്വതന്ത്രഭൂവിൻ
സമത്വമുണരും സ്വതന്ത്രഭൂവിൻ
ചരിത്രമെഴുതിയ താളുകളിൽ
ചരിത്രമെഴുതിയ താളുകളിൽ
ശാസ്ത്രമൊരുക്കും നവലോകത്തിൽ
ശാസ്ത്രമൊരുക്കും നവലോകത്തിൽ

ശാരികപാടിയ കവിതകളിൽ.

ശാരികപാടിയ കവിതകളിൽ.

നമുക്കുമറിവിൻ പൊൻതൂവലിനാൽ
നമുക്കുമറിവിൻ പൊൻതൂവലിനാൽ
സ്വപ്നച്ചിറകുകൾ നെയ്ത്‌തീടാം
സ്വപ്നച്ചിറകുകൾ നെയ്ത്‌തീടാം
ഏകതയേകും പുതുപുലരികളിൽ
ഏകതയേകും പുതുപുലരികളിൽ

പുതിയചരിത്രം വിടരട്ടെ  (അക്ഷരമധുരം).

പുതിയചരിത്രം വിടരട്ടെ  (അക്ഷരമധുരം).

കൊച്ചുകിനാവിൻ ചിറകുകളരിയും
കൊച്ചുകിനാവിൻ ചിറകുകളരിയും
ലഹരിക്കെതിരായ് കൈകോർക്കാം
ലഹരിക്കെതിരായ് കൈകോർക്കാം
കലാലയങ്ങളിൽ നിന്നുതുടങ്ങാം
കലാലയങ്ങളിൽ നിന്നുതുടങ്ങാം
കരുത്തുണന്നൊരു പോരാട്ടം.
കരുത്തുണന്നൊരു പോരാട്ടം.
കരുതലിനുജജ്വല കവചത്താൽ നവ-
കരുതലിനുജജ്വല കവചത്താൽ നവ-
കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)
കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)
"https://schoolwiki.in/സ്കൂൾ_പ്രവേശനോൽസവം_2025" എന്ന താളിൽനിന്ന് ശേഖരിച്ചത്