"എ.എൽ.പി.എസ്. തിമിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,209 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആമുഖം
1925ല്‍ സ്ഥാപിതമായ തിമിരി എ.എല്‍.പി.സ്കൂള്‍
കാസര്‍ഗോഡ് ജില്ലയിലെചെറുവത്തൂരില്‍നിന്ന് രണ്ട്കിലോ-
മീറ്ററോളംകിഴക്ക്മാറികുന്നുകളാല്‍ചുറ്റപ്പെട്ടുകിടക്കുന്നപ്രകൃതി-
രമണീയമായതിമിരിപ്രദേശത്ത്സ്ഥിതിചെയ്യുന്നു.ഇവിടെനിന്ന്
വിദ്യയുടെ അക്ഷരവെളിച്ചം പകര്‍ന്നു കിട്ടിയ അനേകം പേര്‍
ഇന്ന് സമൂഹത്തില്‍ വിവിധ തലങ്ങളില്‍ ജീവിക്കുന്നുണ്ട്.ഒന്നു
മുതല്‍ നാലു വരെയുള്ള വിദ്യാലയത്തില്‍ നാലുപേരാണ് അധ്യാപനം നടത്തുന്നത്.അധ്യാപകരുടെയും പി.ടി.എ.യുടെ
യും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി വിവിധ മേഖലക-ളില്‍ മികവ് പുലര്‍ത്തുവാന്‍ സ്ഥാപനത്തിന് കഴിയുന്നുണ്ട്.
വിദ്യാദാനം എന്ന മഹത്തായ കര്‍മത്തിലൂടെ ഇനിയും സ്കൂളിന്
ഏറെക്കാലം മുന്നോട്ടുപോകാനുണ്ട്.
സ്കൂള്‍ചരിത്രം
1923ലാണ് സ്കൂള്‍ തുടങ്ങിയത്.കുട്ടമത്ത് കുന്നിയൂര്‍ കുടും-
ബത്തിലെ ശ്രീ.കെ.കെ.നാരായണക്കുറുപ്പാണ് വിദ്യാലയം സ്ഥാപിച്ചത്.1925ല്‍ സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ആദ്യത്തെ മാനേജര്‍ പദവി അലങ്കരിച്ചത് ശ്രീ.കെ.കെ.കരു-ണാകരക്കുറുപ്പായിരുന്നു.1951ല്‍ ശ്രീ.ടി.എം.ശങ്കരന്‍ഭട്ടതിരി മാസ്റ്റര്‍ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുന്നതു വരെ അദ്ദേഹം ആ
പദവിയില്‍ തുടര്‍ന്നു.രണ്ടു പേരും പ്രധാനാധ്യാപര്‍ കൂടി ആയിരുന്നു.1977ലാണ് ഇന്നത്തെ മാനേജ്മെന്റിന്റെ കരങ്ങ-ളില്‍ സ്കൂള്‍ എത്തുന്നത്.അന്നു മുതല്‍ സ്കൂളിന്റെ മാനേജര്‍ ശ്രീമതി.കെ.കാര്‍ത്ത്യായനിഅമ്മയാണ്.ഇവര്‍ മാനേജരാവു-
മ്പോള്‍ഹെഡ്മാസ്റ്റര്‍ശ്രീ.എം.കെ.അപ്പുമാസ്റ്ററായിരുന്നു.അദ്ദേ-ഹം സര്‍വ്വീസില്‍ നിന്ന് പോയപ്പോള്‍ ശ്രീ.വി.ദാമോദരന്‍മാ-സ്റ്റര്‍ഹെഡ്മാസ്റ്ററായി.അതിനുശേഷം ശ്രീമതി.രമാദേവിടീച്ചറാ-യിരുന്നു ഹെഡ്മിസ്ട്രസ്.സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക-എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ഭാഗ്യം ലഭിച്ചു.2013ല്‍ ശ്രീ.പി.ഈശ്വരന്‍മാസ്റ്റര്‍ പ്രധാനാധ്യാപകനാ-
യി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289477" എന്ന താളിൽനിന്ന് ശേഖരിച്ചത്