"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 169: | വരി 169: | ||
|സുഹാന പി എം | |സുഹാന പി എം | ||
|} | |} | ||
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (13-08-2024) === | |||
ഔവർ ലേഡീസ് സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് (2024 - 2027 ബാച്ച്) അംഗ ങ്ങളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ന് സ്കൂളിൽ വച്ച് നടന്നു. ഹെഡ് മിസ്ട്രസ് സി സ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എറണാ കുളം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ ക്യാമ്പ് നയിച്ചു. നാല്പതു കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് തുടങ്ങിയവ ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറുകളും അവ നിർമ്മി ക്കുവാനുള്ള ബാലപാഠങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ലി റ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സെറീൻ ടീച്ചറും, മമത ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. ലി റ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാ പിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സി നെക്കുറിച്ച് അവബോധം നൽകുവാൻ ഒരു ക്ലാസ്സ് പി.ടി.എ. സം ഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു എന്ന് മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു. | ഔവർ ലേഡീസ് സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് (2024 - 2027 ബാച്ച്) അംഗ ങ്ങളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ന് സ്കൂളിൽ വച്ച് നടന്നു. ഹെഡ് മിസ്ട്രസ് സി സ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എറണാ കുളം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ ക്യാമ്പ് നയിച്ചു. നാല്പതു കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് തുടങ്ങിയവ ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറുകളും അവ നിർമ്മി ക്കുവാനുള്ള ബാലപാഠങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ലി റ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സെറീൻ ടീച്ചറും, മമത ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. ലി റ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാ പിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സി നെക്കുറിച്ച് അവബോധം നൽകുവാൻ ഒരു ക്ലാസ്സ് പി.ടി.എ. സം ഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു എന്ന് മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു. | ||
=== ഉബണ്ടു 22.04 ഇൻസ്റ്റാളേഷൻ ഫെസ്റ്റ് === | |||
=== സ്കൂൾതല ക്യാമ്പ് 2025 === | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ ലെവൽ ക്യാമ്പ് വേനൽ അവധിക്കാത്തിരുന്നു. സൗദി ലൊറേറ്റോ സ്കൂളിലെ സമീജ കൂ ടീച്ചർ സ്‌റെർനാൽ ആർപി ആയിരുന്നു ഉണ്ടായിരുന്നു മട്ടാഞ്ചേരി ഉപജില്ലയുടെ മാസ്റ്റർ ട്രെയിനർ ദീപ ടീച്ചർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തു ക്യാമ്പിലെ പ്രധാന വിഷയം പ്രമോഷൻ വീഡിയോ എഡിറ്റിംഗ് ആയിരുന്നു രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം 4:30 നു അവസാനിച്ചു. | |||
=== കേരളം സർക്കാരിന്റെ എന്റെ കേരളം 2025-പങ്കാളിത്തം === | |||
എറണാകുളം ജില്ലയിൽ മെയ് 17 മുതൽ 23 വരെ മറൈൻ ഡ്രൈവ് മൈതാനിയിൽ നടന്ന കേരള സർക്കാരിന്റെ എന്റെ കേരളം 2025 മെഗാ പ്രദർശന വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ( KITEs) സ്റ്റാളിലെ കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക്‌സ് ഉത്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഔവർ ലേഡീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇതിൽ പങ്കെടുത്തിരുന്നു. കുട്ടികൾ നിർമ്മിച്ച രണ്ട് ഇനങ്ങളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നു. എറണാകുളം ജില്ലാ കളക്ടർ ശ്രീ എൻ.എസ്.കെ. ഉമേഷ്, ഐ.എ.എസ്. കുട്ടികളെ പ്രശംസിക്കുകയും അവരോടു സംസാരിക്കുകയും ചെയ്തു. | |||