ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rvhs (സംവാദം | സംഭാവനകൾ)
Rvhs (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


kottayam നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു govt വിദ്യാലയമ.kottayamജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയില്‍ കാഞ്ഞരപ്പള്ളി താലൂക്കില്‍ കൂവപ്പളളി ഗ്രാമത്തില്‍ വിഴിക്കിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്.കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാഞ്ഞരപ്പള്ളി  പഞ്ചായത്തിലെ XVII-)0 വാര്‍ഡിലാണ് ഈ സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==

17:20, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി
വിലാസം
ചേനപ്പാടി

കോട്ടയം ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2009Rvhs




കോട്ടയം ജില്ലയില്‍ കാഞ്ഞരപ്പള്ളി താലൂക്കില്‍ കൂവപ്പളളി ഗ്രാമത്തില്‍ വിഴിക്കിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്.കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാഞ്ഞരപ്പള്ളി പഞ്ചായത്തിലെ XVII-)0 വാര്‍ഡിലാണ് ഈ സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.

ചരിത്രം

1917 ല്‍ ഒരു L.P.സ്കൂളായി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീ രാമന്‍ വൈദ്യര്‍ മറ്റത്തില്‍ ആയിരുന്നു ഈ സ്കൂളിന്റെ മാനേജര്‍.രാമവിലാസം L.P.സ്കൂള്‍ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെ പേര്. ആദ്യത്തെ ഹെഡ്മാസ്ററര്‍ ശ്രീ രാമകൃഷ്ണപിളള സാര്‍ ആയിരുന്നു. സ്കൂളുകള്‍ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു.

            പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്കൂള്‍ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂള്‍ 

ആയി ഉയര്‍ത്തുകയും ചെയ്തു. 1980 ല്‍ ആര്‍.വി.ഗവ.ഹൈസ്കുള്‍ ചേനപ്പാടി എന്ന പേരില്‍ ഹൈസ്കുളായിത്തീര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍,യൂ.പി,എല്‍പി എന്നിവയ്ക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതിവിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. {

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി





<googlemap version="0.9" lat="9.490376" lon="76.815033" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.512048, 76.803017, RVG VHSS CHENAPPADY </googlemap>


ഗൂഗിള്‍ മാപ്പ്, 450 x 450 size മാത്രം നല്‍കുക.