"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പ്രവേശനോത്സവം |
||
| വരി 1: | വരി 1: | ||
== വാട്ടർ കൂളർ ഉദ്ഘാടനം == | == വാട്ടർ കൂളർ ഉദ്ഘാടനം == | ||
[[പ്രമാണം:19050 water cooler.jpg|ലഘുചിത്രം|വാട്ടർ കൂളർ ഉദ്ഘാടനം]] | [[പ്രമാണം:19050 water cooler.jpg|ലഘുചിത്രം|വാട്ടർ കൂളർ ഉദ്ഘാടനം]] | ||
എടപ്പാൾ ഗവ: ഹയർസെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ എസ് എസ് എൽ സി ബാച്ച് സമ്മാനിച്ച വാട്ടർ കൂളർ 2025 മെയ് 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ആഡ്വ: കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. {{HSSchoolFrame/Pages}} | എടപ്പാൾ ഗവ: ഹയർസെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ എസ് എസ് എൽ സി ബാച്ച് സമ്മാനിച്ച വാട്ടർ കൂളർ 2025 മെയ് 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ആഡ്വ: കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. | ||
== പ്രവേശനോത്സവം == | |||
2024 25 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായ വാർഡ് മെമ്പർ ശ്രീ.പി സുകുമാരൻ നവാഗതരെ സംബോധന ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ: കെ വി ഷൗക്കത്തലി മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി. കെ വി ഷാഹിദ ടീച്ചർ, പി ടി എ - എസ് എം സി മെമ്പർമാർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. നാടൻ പാട്ട് കലാകാരനായി ശ്രീ. വിനോദ് വട്ടംകുളം നാടൻ പാട്ടിലൂടെ ഉണർവേകിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. പി രഘുനാഥൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.{{HSSchoolFrame/Pages}} | |||
11:44, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
വാട്ടർ കൂളർ ഉദ്ഘാടനം

എടപ്പാൾ ഗവ: ഹയർസെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ എസ് എസ് എൽ സി ബാച്ച് സമ്മാനിച്ച വാട്ടർ കൂളർ 2025 മെയ് 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ആഡ്വ: കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം
2024 25 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായ വാർഡ് മെമ്പർ ശ്രീ.പി സുകുമാരൻ നവാഗതരെ സംബോധന ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ: കെ വി ഷൗക്കത്തലി മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി. കെ വി ഷാഹിദ ടീച്ചർ, പി ടി എ - എസ് എം സി മെമ്പർമാർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. നാടൻ പാട്ട് കലാകാരനായി ശ്രീ. വിനോദ് വട്ടംകുളം നാടൻ പാട്ടിലൂടെ ഉണർവേകിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. പി രഘുനാഥൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |