"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lekshmi42307 (സംവാദം | സംഭാവനകൾ)
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
ഈ വർഷത്തെ ഓണാഘോഷം ചെറിയ രീതിയിലാണ് ആഘോഷിച്ചത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതു ആഘോഷ പരിപാടികൾ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ വളരെ ലളിതമായാണ് ഇളമ്പ എൽ പി എസിൽ ഓണാഘോഷം നടത്തിയത്.എസ്എംസി സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് കുട്ടികൾക്ക് ഓണസദ്യ കൊടുത്തു .വിഭവസമൃദ്ധമായ ഒരു ഓണസദ്യ ആയിരുന്നു  ഇളമ്പാ എൽ പി എസിൽ ഒരുക്കിയത്.

[[പ്രമാണം:onam1_42307.jpg|നടുവിൽ| ഓണാഘോഷം |268x268ബിന്ദു]]
[[പ്രമാണം:onam1_42307.jpg|നടുവിൽ| ഓണാഘോഷം |268x268ബിന്ദു]]
== '''<u>നവംബർ 26 ന് ഭരണഘടനാ ദിനം</u>''' ==
നവംബർ 26 ന് ഭരണഘടനാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. We the people എന്ന കുട്ടികളുടെ നാടകം ബഹുമാനപ്പെട്ട എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജനപ്രതിനിധികൾ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ചൊല്ലി ശാസ്ത്രവിളക്ക് തെളിയിച്ചു കൊണ്ടാണ് ബഹുമാനപ്പെട്ട ചിറയിൻകീഴ് നിയോജകമണ്ഡലം എംഎൽഎ ശ്രീ. വി.ശശി അവർകൾ ഉദ്ഘാടനം നിർവഹിച്ചത് . കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇത്രയും മികച്ച രീതിയിൽ ഭരണഘടനാ ദിനം ആചരിച്ചതിന് AEO ,BPC എന്നിവർ പ്രശംസിച്ചു.വിക്റ്റേഴ്സ് ചാനൽ അന്നത്തെ സംപ്രേഷണത്തിൽ ഗവൺമെന്റ് എൽ പി എസ് ഇളമ്പയിലെ പരിപാടികൾ പലതവണ പ്രക്ഷേപണം ചെയ്തു.
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്