"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
== <u>'''വായനദിനം'''</u> ==
== <u>'''വായനദിനം'''</u> ==
വായനത്തൊട്ടിലിൽ അരുമ പുസ്തകങ്ങൾ@ Glps Elampa ഗവൺമെന്റ് എൽപിഎസ് ഇളമ്പ വായനദിനാഘോഷ പരിപാടികൾക്ക് വൈവിധ്യ പൂർണമായ രീതിയിൽ തുടക്കമിട്ടു. രാവിലെ 9 മണിക്ക് ആരംഭിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി അധ്യക്ഷയായിരുന്നു. സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു വി ആർ സ്വാഗതം ആശംസിച്ചു. തുടർന്ന് ബഷീർ ദിനം വരെ നീണ്ടുനിൽക്കുന്ന വിജ്ഞാനപ്രദവും സർഗാത്മവുമായ വായന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ പി. സി അവർകൾ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണു രവീന്ദ്രൻ വായന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രീ പ്രൈമറി കുട്ടികളെ വായനയുടെ കൗതുക ലോകം അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയുള്ള വായനത്തൊ ട്ടിൽ എന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി നിർവഹിച്ചു. അമ്മയും കുട്ടിയു…അമ്മയും കുട്ടിയും ഒപ്പം കുടുംബം ഒന്നാകെ വായനയുടെ ലോകത്തേക്ക് എന്ന ആശയം പങ്കുവെച്ചുകൊണ്ട് അമ്മ വായന എന്ന പരിപാടിയുടെ ഉദ്ഘാടനം യോഗത്തിലെ മുഖ്യ അതിഥിയും ആറ്റിങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ശ്രീമതി പത്മശ്രീ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സന്തോഷ് കണ്ണങ്കര കുട്ടികൾക്ക് കവിത ചൊല്ലി കൊടുക്കുകയും  മദർ pta പ്രസിഡന്റ് ശ്രീമതി അനിതകുമാരി ആശംസകൾ അറിയിക്കുകയും ചെയ്തു. സീനിയർ അധ്യാപിക ശ്രീമതി രമ്യ വിഎസ് നന്ദിയും രേഖപ്പെടുത്തി.

== '''<u>ഓണാഘോഷം</u>''' ==
ഈ വർഷത്തെ ഓണാഘോഷം ചെറിയ രീതിയിലാണ് ആഘോഷിച്ചത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതു ആഘോഷ പരിപാടികൾ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ വളരെ ലളിതമായാണ് ഇളമ്പ എൽ പി എസിൽ ഓണാഘോഷം നടത്തിയത്.എസ്എംസി സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് കുട്ടികൾക്ക് ഓണസദ്യ കൊടുത്തു .വിഭവസമൃദ്ധമായ ഒരു ഓണസദ്യ ആയിരുന്നു  ഇളമ്പാ എൽ പി എസിൽ ഒരുക്കിയത്.
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്