"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 257: വരി 257:
[[പ്രമാണം:21098 padanolsavam-2025-1.jpg|ലഘുചിത്രം|പ‍ഠനോത്സവം  2024-25]]

[[പ്രമാണം:21098 padanolsavam-2025-2.jpg|ലഘുചിത്രം|പ‍ഠനോത്സവം  2024-25]]

[[പ്രമാണം:21098 padanolsavam-2025-3.jpg|ലഘുചിത്രം|പ‍ഠനോത്സവം  2024-25]]

=== ഈ വർഷത്തെ പഠനോത്സവം 28-03-2025 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.  '''PTA  പ്രസി‍ഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപിന്റെ സാന്നിദ്ധ്യത്തിൽ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്തിലുള്ള വിവിധ അങ്കണവാടികളിൽ നിന്നുള്ള കുരുന്നുകളുടെ പരിപാടികളോടെ ആരംഭിച്ച കലാപരിപാടികളിൽ നിരവധി വിദ്ധ്യാർത്ഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് വളരെ രസകരമായിരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നേടിയെടുത്ത അറിവുകൾ കഥയായും കവിതയായും നാടകമായും കഥാപ്രസംഗമായും ദൃശ്യാവിഷ്കാരമായും അവതരിപ്പിക്കപ്പെട്ടപ്പോൾ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സ് കയ്യടികളോടെ ആസ്വദിച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മെഡലുകളും മധുരവും വിതരണം ചെയ്തു. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനു ശേഷവും തുടർന്ന പരിപാടി മൂന്നുമണിയോടെ അവസാനിച്ചു.''' ===