"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 281: | വരി 281: | ||
പ്രമാണം:11473 MDNA KGD CHRISTMAS 2024 5.jpeg|alt= | പ്രമാണം:11473 MDNA KGD CHRISTMAS 2024 5.jpeg|alt= | ||
</gallery> | </gallery> | ||
== പുതുവത്സര ദിനവും മെഡോണ ഫീസ്റ്റും - 2025 == | |||
പുതുവത്സര ദിനമായി ജനുവരി ഒന്നിന് പ്രധാനാധ്യാപിക സിസ്റ്റർ എസി അധ്യാപികമാർക്കും കുട്ടികൾക്കും മറ്റു ജീവനക്കാർക്കും ആശംസകൾ നേരുകയും നല്ലൊരു വർഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. | |||
മഡോണ മാതാവിന്റെ തിരുനാൾ പ്രമാണിച്ച് മൂന്ന് ദിവസങ്ങളിലായി പ്രാർത്ഥന നടത്തുകയും തിരുനാളിന് മൂന്ന് നാല് അഞ്ച് ക്ലാസുകളിലെ അധ്യാപികമാരും കുട്ടികളും ചേർന്ന് പ്രാർത്ഥന നടത്തുകയും ചെയ്തു. | |||
== ഹിന്ദി ദിനാചരണം - 2025 == | |||
ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് പ്രത്യേക ഹിന്ദി അസംബ്ലി നടത്തുകയുണ്ടായി. വിവിധ പരിപാടികൾ ഹിന്ദി ഭാഷയിൽ അവതരിപ്പിച്ചു. ഹിന്ദി അധ്യാപികയായ രേഷ്‌മ എം അസംബ്ലിക്ക് നേതൃത്വം നൽകി. | |||
== റിപ്പബ്ലിക് ദിനം - 2025 == | == റിപ്പബ്ലിക് ദിനം - 2025 == | ||
<gallery mode="nolines" widths="320" heights="220"> | രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത എ. സി പതാകയുയർത്തി. ലളിതമായ ഈ ചടങ്ങിൽ കുട്ടികളും അധ്യാപികമാരും സന്നിഹിതരായിരുന്നു.<gallery mode="nolines" widths="320" heights="220"> | ||
പ്രമാണം:11473 MDNA KGD RepublicDay2025 1.jpeg|alt= | പ്രമാണം:11473 MDNA KGD RepublicDay2025 1.jpeg|alt= | ||
പ്രമാണം:11473 MDNA KGD RepublicDay2025 2.jpeg|alt= | പ്രമാണം:11473 MDNA KGD RepublicDay2025 2.jpeg|alt= | ||
| വരി 297: | വരി 305: | ||
== KG ഫെസ്റ്റ് == | == KG ഫെസ്റ്റ് == | ||
2024 25 അധ്യായന വർഷത്തെ കെ ജി ഫെസ്റ്റ് 13- 2- 2025 വ്യാഴാഴ്ച ഡോളറസ് ചർച്ച് ഹാളിൽ സമുചിതമായി ആഘോഷിച്ചു. കാസർകോട് മുനിസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം ഉദ്ഘാടനം നിർവഹിച്ചു. കെ ജി ഇൻ ചാർജ് സിസ്റ്റർ നിമിഷ എ.സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ അമീൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത എ.സി , സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മരിയ ലിസി എ .സി, വാർഡ് കൗൺസിലർ ഹസീന നൗഷാദ്, എം പി ടി എ പ്രസിഡന്റ് മഞ്ജുള ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കെ ജി വിഭാഗം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കെ ജി അധ്യാപിക രജനി കെ നന്ദി പറഞ്ഞു. | 2024 25 അധ്യായന വർഷത്തെ കെ ജി ഫെസ്റ്റ് 13- 2- 2025 വ്യാഴാഴ്ച ഡോളറസ് ചർച്ച് ഹാളിൽ സമുചിതമായി ആഘോഷിച്ചു. കാസർകോട് മുനിസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം ഉദ്ഘാടനം നിർവഹിച്ചു. കെ ജി ഇൻ ചാർജ് സിസ്റ്റർ നിമിഷ എ.സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ അമീൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത എ.സി , സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മരിയ ലിസി എ .സി, വാർഡ് കൗൺസിലർ ഹസീന നൗഷാദ്, എം പി ടി എ പ്രസിഡന്റ് മഞ്ജുള ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കെ ജി വിഭാഗം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കെ ജി അധ്യാപിക രജനി കെ നന്ദി പറഞ്ഞു. | ||
== വനിതാ ദിനം - 2025 == | |||
വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വനിതാദിന സന്ദേശം നൽകുകയും ചെയ്തു. കൂടാതെ കുട്ടികൾക്കായി രുചികരമായ ഭക്ഷണം ഒരുക്കിത്തരുന്ന ചേച്ചിമാരായ മല്ലിക ചേച്ചി , രേവതി ചേച്ചി വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മീനാക്ഷി ചേച്ചി, ലത ചേച്ചി എന്നിവരെ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത ആദരിക്കുകയും അവർക്ക് ചെറിയ ഒരു സമ്മാനം നൽകുകയും ചെയ്തു. | |||
== പഠനോത്സവം - 2025 == | == പഠനോത്സവം - 2025 == | ||