"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓ യു പി എസ് പടിഞ്ഞാറ്റുമുറി സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി. ചെയർമാൻ ഡോക്ടർ അബ്ദുൽ മുബാറക് സർ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ എച്ച് ഒ ഡി മാർ സാന്നിധ്യം അറിയിച്ചു.

== '''പുകയില രഹിത വിദ്യാലയം''' ==
കൂട്ടിലങ്ങാടി പഞ്ചായത്തിലെ സ്‌കൂളുകളെ പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട പ്രഖ്യാപന സമ്മേളനം ഫസ്‌ഫരി കാമ്പസിൽ നടന്നു. പടിഞ്ഞാറ്റുമുറി ടൗൺ പുകയില രഹിത പ്രദേശമായുളള പ്രഖ്യാപനവും നടന്നു. അതോടനുബന്ധിച്ച്‌ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, ക്ലബുകൾ, വ്യാപാരികൾ, ആരോഗ്യ, ആശപ്രവർത്തകർ എന്നിവർ പങ്കെടുത്ത വിളംബര ജാഥ ബഹു.മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന്‌ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ 16 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില രഹിതമായി എം.എൽ.എ പ്രഖ്യാപിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ മാജിദ്‌ ആലുങ്ങൽ അധ്യക്ഷത വഹിച്ചു.

425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2669761" എന്ന താളിൽനിന്ന് ശേഖരിച്ചത്