"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →5.മികവുത്സവം |
(ചെ.) →5.മികവുത്സവം |
||
| വരി 693: | വരി 693: | ||
[[പ്രമാണം:44223 mikav yathrayapp.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''ജീവിതത്തിൽ നിന്നും വിരമിക്കുന്ന ജഡ്സൺ. ഐ.ഡബ്ല്യു. വിനുളള എച്ച്.എ.എൽ.പി.എസ്. ഉപഹാരം എ.ഈ.ഓ. നൽകുന്നു''''']] | [[പ്രമാണം:44223 mikav yathrayapp.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''ജീവിതത്തിൽ നിന്നും വിരമിക്കുന്ന ജഡ്സൺ. ഐ.ഡബ്ല്യു. വിനുളള എച്ച്.എ.എൽ.പി.എസ്. ഉപഹാരം എ.ഈ.ഓ. നൽകുന്നു''''']] | ||
എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി അധ്യക്ഷത വഹിച്ചു.ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി, പി.ടി.എ. പ്രസിഡന്റ് അൻവർ ഷാൻ, എം.പി.ടി. എ. പ്രസിഡന്റ് റളിയ ബീവി, ബി.ആർ.സി.സ്പെഷ്യൽ എഡ്യുക്കേറ്റർ സെൽവൻ, സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ രെജി.ബി. എസ്. തുടങ്ങിയവർ സംസാരിച്ചു.അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി., ഷീജ.എ, കുമാരി ബിന്ദു. വൈ.ആർ., ജഡ്സൻ.ഐ. ഡബ്ല്യു., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി അധ്യക്ഷത വഹിച്ചു.ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി, പി.ടി.എ. പ്രസിഡന്റ് അൻവർ ഷാൻ, എം.പി.ടി. എ. പ്രസിഡന്റ് റളിയ ബീവി, ബി.ആർ.സി.സ്പെഷ്യൽ എഡ്യുക്കേറ്റർ സെൽവൻ, സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ രെജി.ബി. എസ്. തുടങ്ങിയവർ സംസാരിച്ചു.അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി., ഷീജ.എ, കുമാരി ബിന്ദു. വൈ.ആർ., ജഡ്സൻ.ഐ. ഡബ്ല്യു., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
== '''<big>6. ശാസ്ത്രോത്സവം</big>''' == | |||
ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ശാസ്ത്രോത്സവം മാർച്ച് 20 വ്യാഴാഴ്ച നടന്നു. വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ ശാസ്ത്രോത്സവം. ഗണിത- ശാസ്ത്രോത്സവം എസ്.ആർ.ജി. കൺവീനർ രെജി.ബി. എസ് ഉദ്ഘാടനം ചെയ്തു.പ്രീ-പ്രൈമറി അദ്ധ്യാപിക നിസാബീവി.എൽ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് സെന്തിൽ കുമാർ, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,ജഡ്സൺ .ഐ.ഡബ്ല്യു.,തുടങ്ങിയവർ സംസാരിച്ചു. | |||