"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →3. ഗണിതശാസ്ത്ര ശില്പശാല |
|||
| വരി 682: | വരി 682: | ||
== '''<big>4. വർണ്ണക്കൂടാരം സ്വാഗതസംഘം</big>''' == | == '''<big>4. വർണ്ണക്കൂടാരം സ്വാഗതസംഘം</big>''' == | ||
[[പ്രമാണം:44223 VARNA KOODARAM SWAGATA.jpg|ലഘുചിത്രം|'''''വർണ്ണക്കൂടാരം സ്വാഗതസംഘ യോഗഉദ്ഘാടനം''''']] | [[പ്രമാണം:44223 VARNA KOODARAM SWAGATA.jpg|ലഘുചിത്രം|'''''വർണ്ണക്കൂടാരം സ്വാഗതസംഘ യോഗഉദ്ഘാടനം'''''|ഇടത്ത്]] | ||
'''<big>പൊ</big>'''തുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ, പ്രീപ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, സർക്കാർ സ്കൂളുകളിൽ നടത്തുന്ന വർണ്ണക്കൂടാരം എന്ന പദ്ധതിക്ക് ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂൾ ഈ അധ്യായന വർഷത്തിൽ അർഹരായതിനാൽ പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി മാർച്ച് 14 വെള്ളിയാഴ്ച സ്കൂളിൽ യോഗം ചേർന്ന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.യോഗം വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. | '''<big>പൊ</big>'''തുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ, പ്രീപ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, സർക്കാർ സ്കൂളുകളിൽ നടത്തുന്ന വർണ്ണക്കൂടാരം എന്ന പദ്ധതിക്ക് ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂൾ ഈ അധ്യായന വർഷത്തിൽ അർഹരായതിനാൽ പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി മാർച്ച് 14 വെള്ളിയാഴ്ച സ്കൂളിൽ യോഗം ചേർന്ന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.യോഗം വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. | ||
== '''<big>5.മികവുത്സവം</big>''' == | |||
[[പ്രമാണം:44223 mikavulsavam inau.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''മികവുത്സവം ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കവിത ജോൺ ഉദ്ഘാടനം ചെയ്യുന്നു.''''']] | |||
'''<big>ഗ</big>'''വൺമെന്റ് ഹാർബർ ഏര്യാ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച മികവുത്സവം,കുട്ടികളുടെ പ്രകടനങ്ങൾ കൊണ്ടും രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും പ്രൗഢോജ്ജലമായി. 2024 - 25 അധ്യയന വർഷത്തിൽ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.പഠനോത്സവം 2k25 ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കവിതാജോൺ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി അധ്യക്ഷത വഹിച്ചു.ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി, പി.ടി.എ. പ്രസിഡന്റ് അൻവർ ഷാൻ, എം.പി.ടി. എ. പ്രസിഡന്റ് റളിയ ബീവി, ബി.ആർ.സി.സ്പെഷ്യൽ എഡ്യുക്കേറ്റർ സെൽവൻ, സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ രെജി.ബി. എസ്. തുടങ്ങിയവർ സംസാരിച്ചു.അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി., ഷീജ.എ, കുമാരി ബിന്ദു. വൈ.ആർ., ജഡ്സൻ.ഐ. ഡബ്ല്യു., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||