"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →3. ഗണിതശാസ്ത്ര ശില്പശാല |
|||
| വരി 680: | വരി 680: | ||
'''<big>മാ</big>'''ർച്ച് 12 ബുധനാഴ്ച പ്രീ പ്രൈമറി ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.ക്ലാസുകൾക്ക് പ്രീ പ്രൈമറി അധ്യാപകർ നേതൃത്വം നൽകി.ശില്പശാല പി.ടി.എ. പ്രസിഡണ്ട് അൻവർഷാൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോലാൽ എസ്.ആർ.ജി കൺവീനർ രെജി.ബി.എസ്.,ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി. തുടങ്ങിയവർ സംസാരിച്ചു. | '''<big>മാ</big>'''ർച്ച് 12 ബുധനാഴ്ച പ്രീ പ്രൈമറി ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.ക്ലാസുകൾക്ക് പ്രീ പ്രൈമറി അധ്യാപകർ നേതൃത്വം നൽകി.ശില്പശാല പി.ടി.എ. പ്രസിഡണ്ട് അൻവർഷാൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോലാൽ എസ്.ആർ.ജി കൺവീനർ രെജി.ബി.എസ്.,ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി. തുടങ്ങിയവർ സംസാരിച്ചു. | ||
== '''<big>4. വർണ്ണക്കൂടാരം സ്വാഗതസംഘം</big>''' == | |||
[[പ്രമാണം:44223 VARNA KOODARAM SWAGATA.jpg|ലഘുചിത്രം|'''''വർണ്ണക്കൂടാരം സ്വാഗതസംഘ യോഗഉദ്ഘാടനം''''']] | |||
'''<big>പൊ</big>'''തുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ, പ്രീപ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, സർക്കാർ സ്കൂളുകളിൽ നടത്തുന്ന വർണ്ണക്കൂടാരം എന്ന പദ്ധതിക്ക് ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂൾ ഈ അധ്യായന വർഷത്തിൽ അർഹരായതിനാൽ പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി മാർച്ച് 14 വെള്ളിയാഴ്ച സ്കൂളിൽ യോഗം ചേർന്ന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.യോഗം വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. | |||