"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 195: | വരി 195: | ||
പ്രമാണം:11473 KGD MDNA SPORTS DAY 2024 4.jpeg|alt= | പ്രമാണം:11473 KGD MDNA SPORTS DAY 2024 4.jpeg|alt= | ||
പ്രമാണം:11473 KGD MDNA SPORTS DAY 2024 5.jpeg|alt= | പ്രമാണം:11473 KGD MDNA SPORTS DAY 2024 5.jpeg|alt= | ||
</gallery> | |||
== ഗാന്ധിജയന്തി വാരാഘോഷം -2024 == | |||
<gallery mode="nolines" widths="300" heights="200"> | |||
പ്രമാണം:11473 MDNA KGD OCT2 1.jpeg|alt= | |||
പ്രമാണം:11473 MDNA KGD OCT2 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD OCT2 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD OCT2 4.jpeg|alt= | |||
</gallery> | </gallery> | ||
| വരി 270: | വരി 278: | ||
പ്രമാണം:11473 MDNA KGD CHRISTMAS 2024 5.jpeg|alt= | പ്രമാണം:11473 MDNA KGD CHRISTMAS 2024 5.jpeg|alt= | ||
</gallery> | </gallery> | ||
== ജനുവരി - 2025 == | |||
== ഫെബ്രുവരി - 2025 == | |||
== പഠനോത്സവം - 2025 == | |||
2024 - 25 അധ്യയന വർഷത്തെ മെഡോണ എ .യു .പി സ്കൂളിലെ കോർണർ തല , ക്ലാസ്സ് തല സ്കൂൾ തല പഠനോത്സവം വളരെ വിപുലമായ രീതിയിൽ മാർച്ച് 3 മുതൽ 15 വരെയുള്ള തിയതികളിലായി നടത്തപ്പെടുകയുണ്ടായി. അതിനായി 21.02.2025 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് SRG മീറ്റിംഗ് കൂടി പഠനോത്സവം ചർച്ച ചെയ്തു. അതിൻ പ്രകാരം 28-2-2025 പി. ടി. എ എക്സിക്യൂട്ടിവ് യോഗം വെക്കാൻ തീരുമാനിക്കുകയും google Meet വഴി ക്ലാസ്സ് പി.ടി എ യോഗങ്ങൾ മാർച്ച് -1 ന് സംഘടിപ്പിക്കാനും തീരുമാനമായി . 7-ാം തിയ്യതി മുതൽ 13-ാം തിയ്യതി വരെ ക്ലാസ്സ് തല പഠനോത്സവങ്ങളും 15-ാം തിയ്യതി ശനിയാഴ്ച്ച School തല പഠനോത്സവവും നടത്തുവാനും തീരുമാനിച്ചു. | |||
=== കോർണർ തല പഠനോത്സവം === | |||
03-03- 2025 തിങ്കൾ രാവിലെ 10.30 ന് പ്രധാനാധ്യാപിക സി.ശോഭിത എ.സി ഉദ്ഘാടനം ചെയ്തു കൊണ്ട് കോർണർ തല പഠനോത്സവം നടത്തി. BRC Trainer Soumya KS സന്നിഹിതയായിരുന്നു. ഈ ഒരു വർഷക്കാലം പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ വിവിധ പഠനസാമഗ്രികളാണ് പ്രദർശനത്തിൽ സംഘടിപ്പിച്ചത്. | |||
ഭാഷയുമായി ബന്ധപ്പെട്ട് കഥകൾ ,കവിതകൾ, കുറിപ്പുകൾ തുടങ്ങിയവയും ഗണിതമായി ബന്ധപ്പെട്ട് ഗണിത പസിലുകൾ , ചാർട്ടുകൾ സംഖ്യകളുടെ കളികൾ, ഗണിത മാതൃകകൾ തുടങ്ങിയവയും ശാസ്ത്രമായി ബന്ധപ്പെട്ട് ലളിതമായ പരീക്ഷണങ്ങൾ, ശാസ്ത്രീയ മാതൃകകൾ | |||
തുടങ്ങിയവയും കൂടാതെ കുട്ടികളുടെ പതിപ്പുകൾ, ആൽബങ്ങൾ, മഞ്ചാടി സഞ്ചി, clock കൾ തുടങ്ങിയവയും വിവിധ കോർണറുകളിലായി പ്രദർശിപ്പിച്ചു. | |||
=== ക്ലാസ്സ് തല പഠനോത്സവം === | |||
7 -ാം തിയ്യതി മുതൽ 13ാം തിയ്യതി വരെയുള്ള ദിവസങ്ങളിൽ ക്ലാസ്സ് തല പഠനോത്സവങ്ങൾ സംഘടിപ്പിച്ചു. ക്ലാസ്സ് തല പഠനോത്സവം വളരെ വിപുലമായ രീതിയിൽ എല്ലാ കുട്ടികൾക്കും അവസരം കൊടുത്തു കൊണ്ട് എല്ലാ വിഷയങ്ങളിലുമുള്ള മികച്ച പ്രകടനങ്ങൾ കുട്ടികൾ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. പുസ്തകപരിചയം, വായന കോറിയോ ഗ്രാഫി,പരീക്ഷണങ്ങൾ, ദൃശ്വാവിഷ്കാരം, നാടകങ്ങൾ, നാടൻപ്പാട്ട്, മൂകാഭിനയം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ഹസീന നൗഷാദ്, പി ടി എ പ്രസിഡൻ്റ് അമീൻ തെരുവത്ത് , വൈസ് പ്രസിഡൻ്റ് ഉനൈസ് പി , മദർ പി.ടി എ പ്രസിഡൻ്റ് മഞ്ചുള ചന്ദ്രൻ എന്നിവർ വിവിധ ക്ലാസ്സുകളിലെ പഠനോത്സവത്തിൽ സന്നിഹിതരായിരുന്നു. | |||
ചിത്രം | |||
സ്കൂൾ തല പഠനോത്സവം | |||
15 -3 - 2025 ശനിയാഴ്ച 10.30 ന് വിദ്യാവിസ്മയം എന്ന പേരിൽ സ്കൂൾ തല പഠനോത്സവം നടത്തപ്പെട്ടു. വാർഡ് കൗൺസിലർ ഹസീന നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അമീൻ തെരുവത്ത് അധ്യക്ഷനായ ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി കുമാരി ഹിമ മഹേഷ് സ്വാഗതം അർപ്പിച്ചു. Sr. മരിയ ലിസി സ്കൂൾ ലോക്കൽ മാനേജർ, ഉനൈസ് പി ടി എ വൈസ് പ്രസിഡൻ്റ്, | |||
മഞ്ചുള ചന്ദ്രൻ മദർ പി ടി എ പ്രസിഡൻ്റ് , പ്രധാനാധ്യാപിക സി.ശോഭിത എ.സി വിദ്യാർഥി പ്രതിനിധി കുമാരി ഷൈമ മാർഗറ്റ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ഉമ്മു ഹലീമ പരിപാടിക്ക് നന്ദി അർപ്പിച്ചു. | |||
ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത മികച്ച ഒരിനമാണ് സ്കൂൾ തല പഠനോത്സവത്തിൽ അരങ്ങേറിയത്. ഭൂരിഭാഗം രക്ഷിതാക്കളും ഈ പഠനോത്സവ പരിപാടിയിൽ അവരുടെ സാന്നിധ്യ മറിയിക്കുകയും കുട്ടികളുടെ പരിപാടികൾ വിലയിരുത്തുകയും ചെയ്തു. അധ്യാപകരുടെ മേൽ നോട്ടത്തിൽ കുട്ടികൾ തന്നെ നിയന്ത്രിച്ച പരിപാടികൾ വളരെ വിജയകരമായി അവസാനിച്ചു. | |||