"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 556: വരി 556:
== '''<big>7. റിപ്പബ്ലിക് ദിനാഘോഷം</big>''' ==
== '''<big>7. റിപ്പബ്ലിക് ദിനാഘോഷം</big>''' ==
[[പ്രമാണം:44223 repblic 2025.jpg|ലഘുചിത്രം]]
[[പ്രമാണം:44223 repblic 2025.jpg|ലഘുചിത്രം]]
'''<big>20</big>'''24 - 25 അധ്യയനവർഷത്തിലെ റിപ്പബ്ലിക്ക് ദിനാഘോഷം 2025 ജനുവരി 26 ന് രാവിലെ ഒൻപത് മണിക്ക്സ്കൂളിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ  ബൈജു എസ്.ഡി., നിസാബീവി ടീച്ചർ,ഷീബ ടീച്ചർ,രഹ്ന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

വരി 657: വരി 660:

<big>'''വി'''</big>ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് കാലങ്ങളായുള്ള ആവശ്യത്തിന്  സർക്കാരിന്റെ പച്ചക്കൊടി കിട്ടിയിട്ടുണ്ടെന്ന തീരുമാനം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി നേരിട്ട് അറിയിക്കുമെന്ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ യോഗത്തിൽ  പ്രഖ്യാപിച്ചു.അടുത്ത അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസിൽ നമ്മുടെ മക്കൾക്ക് ഇവിടെ തന്നെ തുടർ പഠനം  കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായുളള ഒരു നാടിന്റെ സ്വപ്നം പൂവണിഞ്ഞത് എണീറ്റ് നിന്ന് കാരാഘോഷങ്ങളോടു കൂടിയാണ് കോരിച്ചൊരിയുന്ന മഴയത്തും ഒരുമിച്ചു കൂടിയ ആയിരങ്ങൾ സ്വീകരിച്ചത്.</blockquote>

== '''<big>മാർച്ച്</big>''' ==
== '''<big>1. അക്രമരഹിത പ്രതിജ്ഞ</big>''' ==
[[പ്രമാണം:44223 AKRAMA RAHITHA PRATHINJHA.jpg|ലഘുചിത്രം|'''''അക്രമരഹിത പ്രതിജ്ഞ''''']]
'''<big>പു</big>'''തിയ തലമുറയിൽ നഷ്ടപ്പെടുന്ന സഹജീവിസ്നേഹവും, സഹകരണ മനോഭാവവും, തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തിൽ എല്ലാ വിദ്യാലയങ്ങളും  മാർച്ച് 3 അക്രമരഹിത പ്രതിജ്ഞ എടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ്  നിർദ്ദേശം ഉണ്ടായപ്പോൾ, വിഴിഞ്ഞം ഹാർബർ സ്കൂളും അതിൽ പങ്കുചേർന്നു. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ അക്രമരഹിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകൻ ജഡ്സൺ ഐ.ഡബ്ല്യു. ഉപദേശം നൽകി.
== '''<big>2. ക്ലാസ് തല പഠനോത്സവം</big>''' ==
[[പ്രമാണം:44223 CLASS PADANOLSAVAM.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''''ക്ലാസ് തല പഠനോത്സവം''''' ]]
<big>'''മാ'''</big>ർച്ച് 12 ബുധനാഴ്ച ക്ലാസ് തല പഠനോത്സവം നടത്തി. ഓരോ ക്ലാസുകളിലും മുഴുവൻ കുട്ടികളും ഈ അധ്യയന വർഷത്തിൽ അവർ ആർജ്ജിച്ചെടുത്ത വ്യത്യസ്തമായ  കഴിവുകൾ പ്രദർശിപ്പിച്ചു.
പാട്ടും,ഡാൻസും,നാടകവും,നടനവും, സംഭാഷണവും അടക്കം എല്ലാ കലാപ്രകടനങ്ങളും
കൂടിച്ചേർന്ന മികച്ച പ്രവർത്തനങ്ങളാണ് ഓരോ ക്ലാസുകളിലും നടന്നത്.
== '''<big>3. ഗണിതശാസ്ത്ര ശില്പശാല</big>''' ==
[[പ്രമാണം:44223 PRE PRIM GANITHOLSAVAM.jpg|ലഘുചിത്രം|'''''ശാസ്ത്ര ശിൽപ്പശാലയിൽ നിന്നും''''']]
'''<big>മാ</big>'''ർച്ച് 12 ബുധനാഴ്ച പ്രീ പ്രൈമറി ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.ക്ലാസുകൾക്ക് പ്രീ പ്രൈമറി അധ്യാപകർ നേതൃത്വം നൽകി.ശില്പശാല പി.ടി.എ.  പ്രസിഡണ്ട് അൻവർഷാൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോലാൽ എസ്.ആർ.ജി കൺവീനർ രെജി.ബി.എസ്.,ഹെഡ് മാസ്റ്റർ  ബൈജു എച്ച്.ഡി. തുടങ്ങിയവർ സംസാരിച്ചു.