"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
വരി 651: വരി 651:


== '''<big>കടലോരം കാതോർത്ത് കൈയ്യടിച്ച തീരുമാനം</big>''' ==
== '''<big>കടലോരം കാതോർത്ത് കൈയ്യടിച്ച തീരുമാനം</big>''' ==
<blockquote>[[പ്രമാണം:44223 SAJI CHERI PRAKYABANAM.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''''അപ്ഗ്രേഡ്  തീരുമാനം മന്ത്രി സജി ചെറിയാൻ യോഗത്തിൽ അറിയിക്കുന്നു''''']]<big>'''വി'''</big>ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് കാലങ്ങളായുള്ള ആവശ്യത്തിന്  സർക്കാരിന്റെ പച്ചക്കൊടി കിട്ടിയിട്ടുണ്ടെന്ന തീരുമാനം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി നേരിട്ട് അറിയിക്കുമെന്ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ യോഗത്തിൽ  പ്രഖ്യാപിച്ചു.അടുത്ത അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസിൽ നമ്മുടെ മക്കൾക്ക് ഇവിടെ തന്നെ തുടർ പഠനം  കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായുളള ഒരു നാടിന്റെ സ്വപ്നം പൂവണിഞ്ഞത് എണീറ്റ് നിന്ന് കാരാഘോഷങ്ങളോടു കൂടിയാണ് കോരിച്ചൊരിയുന്ന മഴയത്തും ഒരുമിച്ചു കൂടിയ ആയിരങ്ങൾ സ്വീകരിച്ചത്.</blockquote>
<blockquote>[[പ്രമാണം:44223 SAJI CHERI PRAKYABANAM.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''''അപ്ഗ്രേഡ്  തീരുമാനം മന്ത്രി സജി ചെറിയാൻ യോഗത്തിൽ അറിയിക്കുന്നു''''']]
 
 
'''''[https://www.facebook.com/share/r/15Jkh22Zee/ മന്ത്രിയുടെ പ്രഖ്യാപനം]'''''
 
<big>'''വി'''</big>ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് കാലങ്ങളായുള്ള ആവശ്യത്തിന്  സർക്കാരിന്റെ പച്ചക്കൊടി കിട്ടിയിട്ടുണ്ടെന്ന തീരുമാനം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി നേരിട്ട് അറിയിക്കുമെന്ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ യോഗത്തിൽ  പ്രഖ്യാപിച്ചു.അടുത്ത അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസിൽ നമ്മുടെ മക്കൾക്ക് ഇവിടെ തന്നെ തുടർ പഠനം  കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായുളള ഒരു നാടിന്റെ സ്വപ്നം പൂവണിഞ്ഞത് എണീറ്റ് നിന്ന് കാരാഘോഷങ്ങളോടു കൂടിയാണ് കോരിച്ചൊരിയുന്ന മഴയത്തും ഒരുമിച്ചു കൂടിയ ആയിരങ്ങൾ സ്വീകരിച്ചത്.</blockquote>