"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 649: വരി 649:
<blockquote>
<blockquote>
== '''<big>പരിഭവം തീർത്ത പ്രഖ്യാപനം</big>''' ==
== '''<big>പരിഭവം തീർത്ത പ്രഖ്യാപനം</big>''' ==
</blockquote><blockquote>[[പ്രമാണം:44223 MLA Fund.jpg|നടുവിൽ|ലഘുചിത്രം|700x700px|'''''ഓഡിറ്റോറിയത്തിന് ഫണ്ട് വകയിരുത്തിയ പ്രഖ്യാപനം എം.എൽ.എ നിർവഹിക്കുന്നു''''']]വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിനായി ഓഡിറ്റോറിയം നിർമ്മിക്കുന്നതിനായി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കോവളം എം.എൽ.എ. അഡ്വ;  എം. വിൻസെന്റ് വാർഷിക യോഗത്തിൽ വെച്ച് പ്രഖ്യാപിച്ചു. അടുത്ത അധ്യയന വർഷത്തിലെ വാർഷിക യോഗങ്ങൾ ഓഡിറ്റോറിയത്തിൽ നടത്താൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.</blockquote>
</blockquote><blockquote>[[പ്രമാണം:44223 MLA Fund.jpg|നടുവിൽ|ലഘുചിത്രം|700x700px|'''''ഓഡിറ്റോറിയത്തിന് ഫണ്ട് വകയിരുത്തിയ പ്രഖ്യാപനം എം.എൽ.എ നിർവഹിക്കുന്നു''''']]'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിനായി ഓഡിറ്റോറിയം നിർമ്മിക്കുന്നതിനായി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കോവളം എം.എൽ.എ. അഡ്വ;  എം. വിൻസെന്റ് വാർഷിക യോഗത്തിൽ വെച്ച് പ്രഖ്യാപിച്ചു. അടുത്ത അധ്യയന വർഷത്തിലെ വാർഷിക യോഗങ്ങൾ ഓഡിറ്റോറിയത്തിൽ നടത്താൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.</blockquote>


== '''<big>കടലോരം കാതോർത്ത് കൈയ്യടിച്ച തീരുമാനം</big>''' ==
== '''<big>കടലോരം കാതോർത്ത് കൈയ്യടിച്ച തീരുമാനം</big>''' ==
<blockquote>[[പ്രമാണം:44223 SAJI CHERI PRAKYABANAM.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''''അപ്ഗ്രേഡ്  തീരുമാനം മന്ത്രി സജി ചെറിയാൻ യോഗത്തിൽ അറിയിക്കുന്നു''''']]വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് കാലങ്ങളായുള്ള ആവശ്യത്തിന്  സർക്കാരിന്റെ പച്ചക്കൊടി കിട്ടിയിട്ടുണ്ടെന്ന തീരുമാനം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി നേരിട്ട് അറിയിക്കുമെന്ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ യോഗത്തിൽ  പ്രഖ്യാപിച്ചു.അടുത്ത അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസിൽ നമ്മുടെ മക്കൾക്ക് ഇവിടെ തന്നെ തുടർ പഠനം  കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായുളള ഒരു നാടിന്റെ സ്വപ്നം പൂവണിഞ്ഞത് എണീറ്റ് നിന്ന് കാരാഘോഷങ്ങളോടു കൂടിയാണ് കോരിച്ചൊരിയുന്ന മഴയത്തും ഒരുമിച്ചു കൂടിയ ആയിരങ്ങൾ സ്വീകരിച്ചത്.</blockquote>
<blockquote>[[പ്രമാണം:44223 SAJI CHERI PRAKYABANAM.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''''അപ്ഗ്രേഡ്  തീരുമാനം മന്ത്രി സജി ചെറിയാൻ യോഗത്തിൽ അറിയിക്കുന്നു''''']]<big>'''വി'''</big>ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് കാലങ്ങളായുള്ള ആവശ്യത്തിന്  സർക്കാരിന്റെ പച്ചക്കൊടി കിട്ടിയിട്ടുണ്ടെന്ന തീരുമാനം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി നേരിട്ട് അറിയിക്കുമെന്ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ യോഗത്തിൽ  പ്രഖ്യാപിച്ചു.അടുത്ത അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസിൽ നമ്മുടെ മക്കൾക്ക് ഇവിടെ തന്നെ തുടർ പഠനം  കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായുളള ഒരു നാടിന്റെ സ്വപ്നം പൂവണിഞ്ഞത് എണീറ്റ് നിന്ന് കാരാഘോഷങ്ങളോടു കൂടിയാണ് കോരിച്ചൊരിയുന്ന മഴയത്തും ഒരുമിച്ചു കൂടിയ ആയിരങ്ങൾ സ്വീകരിച്ചത്.</blockquote>