"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 268: | വരി 268: | ||
</font> | </font> | ||
<font size=5> | <font size=5> | ||
<font color= | <font color=blue> | ||
ക്ലാസ്സ് ആകര്‍ഷകമാക്കുക, ക്ലാസ്സില്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷംമുണ്ടാക്കുക,പഠനം ആസ്വാദ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിലെ കലാദ്ധ്യാപകന്‍ ബൈജുദേവ് ചിത്ര സ്കൂള്‍ പരിപാടിക്കു തുടക്കം കുറിച്ചു | ക്ലാസ്സ് ആകര്‍ഷകമാക്കുക, ക്ലാസ്സില്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷംമുണ്ടാക്കുക,പഠനം ആസ്വാദ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിലെ കലാദ്ധ്യാപകന്‍ ബൈജുദേവ് ചിത്ര സ്കൂള്‍ പരിപാടിക്കു തുടക്കം കുറിച്ചു | ||
സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളുടേയും ചുമരുകള്‍ ചിത്രങ്ങള്‍കൊണ്ട് നിറയ്ക്കുന്ന ഈ പരിപാടിയില്‍ സ്കൂളിലെ വരയില്‍ താത്പര്യമുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഒരു ബൃഹദ് സംരംഭമാക്കുകയാണു്.വലിയ സാമ്പത്തിക ചെലവുള്ള ഈ പരിപാടി സ്പോണ്‍സര്‍മാരുടെ സഹായത്തോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ.അതിനാല്‍ ഏകദേശം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാനുദ്ദേശിക്കുന്ന ഈ പ്രവര്‍ത്തനത്തിനു സ്കൂളിനെ സ്നേഹിക്കുന്ന പ്രദേശവാസികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം ആവശ്യമായി വരും. സുമനസ്സുകള്‍ ഈ പരിപാടിയുടെ നല്ല വിജയത്തിനായി സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. | സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളുടേയും ചുമരുകള്‍ ചിത്രങ്ങള്‍കൊണ്ട് നിറയ്ക്കുന്ന ഈ പരിപാടിയില്‍ സ്കൂളിലെ വരയില്‍ താത്പര്യമുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഒരു ബൃഹദ് സംരംഭമാക്കുകയാണു്.വലിയ സാമ്പത്തിക ചെലവുള്ള ഈ പരിപാടി സ്പോണ്‍സര്‍മാരുടെ സഹായത്തോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ.അതിനാല്‍ ഏകദേശം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാനുദ്ദേശിക്കുന്ന ഈ പ്രവര്‍ത്തനത്തിനു സ്കൂളിനെ സ്നേഹിക്കുന്ന പ്രദേശവാസികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം ആവശ്യമായി വരും. സുമനസ്സുകള്‍ ഈ പരിപാടിയുടെ നല്ല വിജയത്തിനായി സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.<br> | ||
[[ചിത്രം:46ku.jpg|thumb|350px|center|]] | |||
<font color=brown> | |||
<font size=7> | |||
നാട്ടുപൂക്കള്‍ പൂത്തിറങ്ങി ചിങ്ങം വരവായി. <br>[[ചിത്രം:47ku.png|thumb|350px|center|]] | |||
</font> | |||
<font size=5> | |||
<font color=blue> | |||
വ്യത്യസ്തമായ ഒരു പരിപാടിയാണു് ഇത്തവണ മലയാള പുതുവത്സരത്തെ വരവേല്‍ക്കാന്‍ സ്കൂള്‍ മലയാളം ക്ലബ്ബ് സംഘടിപ്പിച്ചതു്. പേരറിയുന്നതും അറിയാത്തതുമായി നാട്ടില്‍ കാണപ്പെടുന്ന മുഴുവന്‍ പൂക്കളുടേയും ഒരു പ്രദര്‍ശനമാണു് ചിങ്ങം ഒന്നിനു് സ്കൂളില്‍ സംഘടിപ്പിച്ചതു്.<br> | |||
[[ചിത്രം:48ku.jpg|thumb|350px|left|]] | |||
[[ചിത്രം:49ku.jpg|thumb|350px|center|]]<br> | |||
[[ചിത്രം:50ku.jpg|thumb|350px|right|]] | |||