"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 9: | വരി 9: | ||
| പിന്‍ കോഡ്= 695501| | | പിന്‍ കോഡ്= 695501| | ||
| സ്കൂള്‍ ഫോണ്‍= 9447092087 | | | സ്കൂള്‍ ഫോണ്‍= 9447092087 | | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=bhagavathinadaups@gmail.com| | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്=http://wwwbhagavathinadaups.blogspot.in| | ||
| ഉപ ജില്ല=ബാലരാമപുരം | | ഉപ ജില്ല=ബാലരാമപുരം| | ||
| ഭരണ വിഭാഗം=സര്‍ക്കാര്‍ | | ഭരണ വിഭാഗം=സര്‍ക്കാര്‍| | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= UPPER PRIMARY | ||
| പഠന വിഭാഗങ്ങള്‍1= പ്രൈമറി | | പഠന വിഭാഗങ്ങള്‍1= PRE-PRIMARY, പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍2=അപ്പര്‍പ്രൈമറി | | പഠന വിഭാഗങ്ങള്‍2=അപ്പര്‍പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
22:12, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട | |
|---|---|
| വിലാസം | |
ഭഗവതിനട | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | GOVT UPS VENGANOOR BHAGAVATHINADA |
ചരിത്രം
ശാന്തസുന്ദരമായ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ ആണ് ഈ വിദ്യാലയം.1910-ല്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്‍റെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ചിന്ത ഉള്‍ക്കൊണ്ട് പുരാതന തറവാട്ടുകാരായ പാലിയത്തുകുടുബവും തഴമംഗലത്തുകുടുബവും 50സെന്‍റ് വസ്തു വിദ്യാലയനിര്‍മ്മാണത്തിനായി വിട്ടുനല്‍കി.ആദ്യംമൂന്നാം തരം വരെയും, സര്‍ക്കാര്‍വിദ്യാലയം ആയതിനുശേഷം നാലാംതരം വരെയും ക്ലാസ്സുകള്‍ ഉണ്ടായി.1982-ല്‍ അപ്പര്‍പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.ശ്രീമാന്‍ തമ്പി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍.2000-ല്‍ പി.ടീ.എ പ്രിപ്രൈമറി വിഭാഗം ആരംഭിച്ചു. പൊതു സമൂഹത്തിന് ഇംഗ്ലീഷ് മീഡിയത്തൊടുള്ള ആഭിരുചി മനസ്സിലാക്കി 2005-ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|-
|}