"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 109: | വരി 109: | ||
പാൽ സംഭരണം, വിപണനം, ഉത്പന്നങ്ങളുടെ നിർമ്മാണം, ഇവയ്ക്ക് പുറമെ കർഷകരുടെ വിവിധയിനം നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഹ്രസ്വകാല കാർഷികേതരവായ്‌പകൾ, പശുവിനെ വാങ്ങുന്നതിനുള്ള വായ്‌പകൾ തുടങ്ങിയവ സംഘത്തിൽ നിന്നും നൽകി വരുന്നു. ക്ഷീരകർഷകർക്ക് ആവശ്യമായ കാലിത്തീറ്റകളും, ആവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിന് സംഘത്തിന്റെ കീഴിൽ ഒരു നൻമസ്റ്റോറും, പാലും പാലുല്‌പന്നങ്ങളും വിപണനം ചെയ്യുന്നതിന് ചക്കരക്കല്ലിൽ ഒരു മിൽക്കിമാളും പ്രവർത്തിച്ചു വരുന്നു. ക്ഷീര കർഷകരിൽ നിന്നും സംഘത്തിന്റെ ഫാമിൽ നിന്നും സംഭരിച്ച് ഉണക്കിപൊടിച്ച ഗുണമേന്മയുള്ള ജൈവചാണകവളവും, ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച് എടുക്കുന്ന കൗഡങ്ങ് മിക്‌ചർ, പരിഷ്‌കരിച്ച പഞ്ചഗവ്യ കീടനാശിനിയും അവശ്യാനുസരണം വിതരണം നടത്തി വരുന്നു. | പാൽ സംഭരണം, വിപണനം, ഉത്പന്നങ്ങളുടെ നിർമ്മാണം, ഇവയ്ക്ക് പുറമെ കർഷകരുടെ വിവിധയിനം നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഹ്രസ്വകാല കാർഷികേതരവായ്‌പകൾ, പശുവിനെ വാങ്ങുന്നതിനുള്ള വായ്‌പകൾ തുടങ്ങിയവ സംഘത്തിൽ നിന്നും നൽകി വരുന്നു. ക്ഷീരകർഷകർക്ക് ആവശ്യമായ കാലിത്തീറ്റകളും, ആവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിന് സംഘത്തിന്റെ കീഴിൽ ഒരു നൻമസ്റ്റോറും, പാലും പാലുല്‌പന്നങ്ങളും വിപണനം ചെയ്യുന്നതിന് ചക്കരക്കല്ലിൽ ഒരു മിൽക്കിമാളും പ്രവർത്തിച്ചു വരുന്നു. ക്ഷീര കർഷകരിൽ നിന്നും സംഘത്തിന്റെ ഫാമിൽ നിന്നും സംഭരിച്ച് ഉണക്കിപൊടിച്ച ഗുണമേന്മയുള്ള ജൈവചാണകവളവും, ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച് എടുക്കുന്ന കൗഡങ്ങ് മിക്‌ചർ, പരിഷ്‌കരിച്ച പഞ്ചഗവ്യ കീടനാശിനിയും അവശ്യാനുസരണം വിതരണം നടത്തി വരുന്നു. | ||
'''<br />മറ്റു സംരംഭങ്ങൾ''' | |||
മിനിഡയറി യൂണിറ്റിൽ കൂടുതൽ ഉല്പാദനശേഷിയുള്ള സങ്കരവർഗ്ഗത്തിൽപ്പെട്ട 30 പശുകളെ പരിപാലിച്ച് വരുന്നുണ്ട്. | |||
3 ഏക്കർ സ്ഥലത്ത് തീറ്റപ്പുൽകൃഷി നടപ്പിലാക്കിട്ടുണ്ട്. | |||
ഫാക്ടറി കെട്ടിടത്തിന് മുകളിൽ ഏകദ്ദേശം 200 പേർക്ക് ഇരിക്കാവുന്ന ഫാർമേർസ് ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തിച്ചു വരുന്നു. | |||
== '''<u>കടപ്പാട്</u>''' == | == '''<u>കടപ്പാട്</u>''' == | ||