"എ.എം.എൽ.പി.എസ് കൊടുമുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AJITHA PM (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
AJITHA PM (സംവാദം | സംഭാവനകൾ)
വരി 43: വരി 43:

കുടുംബങ്ങളിൽ അന്ന് നടന്നിരുന്ന മറ്റൊരു പ്രധാന ആഘോഷം കല്യാണങ്ങളായിരുന്നു. അന്ന് വീടുകളിലാണ് കല്യാണം നടന്നിരുന്നത്. അയൽവാസികളാണ് എല്ലാ സഹായവും നൽകിയിരുന്നത്. പന്തൽ കെട്ടാനും അലങ്കരിക്കാനും ഭക്ഷണം തയ്യാറാക്കാനും എല്ലാം അയൽവാസികളുംകും. നാടൻ ചോറും ഒരു കുറിയും പപ്പടവും ഉപ്പേരിയുമാണ് മുസ്ലിം കല്യാണങ്ങളിലെ പ്രധാന ഭക്ഷണം. ഹിന്ദു സമുദായത്തിലെ കല്യാണങ്ങളിൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യ അന്നും ഉണ്ടായിരുന്നു.

<gallery>
പ്രമാണം:19326festival.jpg|പൂരാഘോഷം
</gallery>

ഇന്ന് ആഘോഷങ്ങൾ അടിമുടി മാറി. മുസ്ലിം ആഘോഷങ്ങളുടെ ഭക്ഷണകാര്യത്തിൽ വളരെയേറെ മാറ്റങ്ങൾ വന്നു. വ്യത്യസ്‌തങ്ങളായ വിഭവങ്ങളാണ് ഇന്നത്തെ ആഘോഷ വേളകളിൽ ഒരുക്കുന്നത്. വിവാഹാഘോഷം വീടുകളിൽ നിന്ന് ഓഡിറ്റോറിയങ്ങളിലേക്ക് പറിച്ചുനടപ്പെട്ടു. വൈവിധ്യമാർന്ന വസ്ത്രങ്ങൾ റെഡിമെയ്‌ഡായി തന്നെ ലഭിച്ചു തുടങ്ങി. എന്നാൽ ആഘോഷ വേളകളിൽ അയൽവാസികളുടെയും ബന്ധുക്കളുടെയും സഹായം വളരെയധികം കുറവായി. പൊലിമ കൂടിയെങ്കിലും ഒരുമയും സന്തോഷവും കുറഞ്ഞു.

"https://schoolwiki.in/എ.എം.എൽ.പി.എസ്_കൊടുമുടി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്