"ജി.എൽ.പി.എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mishelababup (സംവാദം | സംഭാവനകൾ)
Mishelababup (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
വയലുകളാലും  വനങ്ങളാലും സമ്പുഷ്ടമാണ് ഈ
വയലുകളാലും  വനങ്ങളാലും സമ്പുഷ്ടമാണ് ഈ


ഭൂപ്രദേശം. നിരവധി കൃഷികൾ ഇവിടെ ചെയ്തുവരുന്നുണ്ട്. തെങ്ങ് നെല്ല് വാഴ പച്ചക്കറികൾ റബർ കൈതച്ചക്ക തുടങ്ങി നിരവധി കൃഷികൾ ചെയ്തു വരുന്നു. കാർഷിക മേഖലയിൽ നിരവധി പുരോഗതികൾ കൈവരിക്കാൻ  ഈ നാട്ടിലെ കൃഷിക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. ഫലപുഷ്ടിയുള്ള മണ്ണും  നല്ല കാലാവസ്ഥയും ജലലഭ്യതയും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.
ഭൂപ്രദേശം. നിരവധി കൃഷികൾ ഇവിടെ ചെയ്തുവരുന്നുണ്ട്. തെങ്ങ്, നെല്ല് ,വാഴ ,പച്ചക്കറികൾ ,റബർ ,കൈതച്ചക്ക,അടക്ക തുടങ്ങി നിരവധി കൃഷികൾ ചെയ്തു വരുന്നു. കാർഷിക മേഖലയിൽ നിരവധി പുരോഗതികൾ കൈവരിക്കാൻ  ഈ നാട്ടിലെ കൃഷിക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. ഫലപുഷ്ടിയുള്ള മണ്ണും  നല്ല കാലാവസ്ഥയും ജലലഭ്യതയും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.


=== ചങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി ===
=== ചങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി ===
വരി 29: വരി 29:


== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
നാനാ മതസ്ഥർ ഒരുമയുടെയും സ്നേഹത്തോടെയും വസിക്കുന്ന നാടാണിത്. അതിനാൽ തന്നെ എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
നാനാ മതസ്ഥർ ഒരുമയുടെയും സ്നേഹത്തോടെയും വസിക്കുന്ന നാടാണിത്. അതിനാൽ തന്നെ എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.ജുമാ മസ്ജിദ് ,തിരുവാണിക്കാവ് അമ്പലം ,സെന്റ്. ആന്റണീസ് പള്ളി എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ .


=== ഇരുനിലംകോട് ഗുഹാക്ഷേത്രം ===
=== ഇരുനിലംകോട് ഗുഹാക്ഷേത്രം ===