"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Premaja (സംവാദം | സംഭാവനകൾ)
Premaja (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
= '''പ്രധാന പൊതു സ്ഥാപനങ്ങൾ''' =
= '''പ്രധാന പൊതു സ്ഥാപനങ്ങൾ''' =


== അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ==
== അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് (Afsc Bank) ==
[[പ്രമാണം:AFSC BANK MAIN OFFICE.jpg|ലഘുചിത്രം]]
[[പ്രമാണം:AFSC BANK MAIN OFFICE.jpg|ലഘുചിത്രം]]
'''ചരിത്രം:'''


==== '''ചരിത്രം:''' ====
1914ൽ RL BROWN സ്ഥാപിച്ച ഐക്യ നാണയ സംഘമാണ് പിന്നീട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ആയത്.
1914ൽ RL BROWN സ്ഥാപിച്ച ഐക്യ നാണയ സംഘമാണ് പിന്നീട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ആയത്.


ബ്രിട്ടീഷ് ഭരണ കാലത്ത് അന്നത്തെ മദ്രാസ് പോവിൻസിലെ മലബാറിൽ ആദ്യമായി രൂപീകരിച്ച സഹകരണ സ്ഥാപനമാണ് ഐക്യ നാണയ സംഘം ബ്രിട്ടീഷ് കാരനായ ബ്രൗൺ സായിപ്പായിരുന്നു 27 രൂപ മൂലധനത്തോടെ കാർഷിക കടം വായ്പാ സംഘത്തിന് (ഐക്യ നാണയ സംഘം) രൂപം നൽകിയത് 1934 വരെ അദ്ദേഹം തന്നെയായിരുന്നു സംഘത്തിന്റെ പ്രസിഡണ്ട് 1934 വരെ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ തന്നെയാണ് സംഘം പ്രവർത്തിച്ചു വന്നത് . 1961ൽ സർവീസ് സഹകരണബാങ്കായും 1977ൽ ഫാർമേഴ്സ് ബാങ്കായും മാറിയ സംഘംഇന്ന് കേരളത്തിലെ എണ്ണപ്പെട്ട സഹകരണ സ്ഥാപനമാണ്..
ബ്രിട്ടീഷ് ഭരണ കാലത്ത് അന്നത്തെ മദ്രാസ് പോവിൻസിലെ മലബാറിൽ ആദ്യമായി രൂപീകരിച്ച സഹകരണ സ്ഥാപനമാണ് ഐക്യ നാണയ സംഘം ബ്രിട്ടീഷ് കാരനായ ബ്രൗൺ സായിപ്പായിരുന്നു 27 രൂപ മൂലധനത്തോടെ കാർഷിക കടം വായ്പാ സംഘത്തിന് (ഐക്യ നാണയ സംഘം) രൂപം നൽകിയത് 1934 വരെ അദ്ദേഹം തന്നെയായിരുന്നു സംഘത്തിന്റെ പ്രസിഡണ്ട് 1934 വരെ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ തന്നെയാണ് സംഘം പ്രവർത്തിച്ചു വന്നത് . 1961ൽ സർവീസ് സഹകരണബാങ്കായും 1977ൽ ഫാർമേഴ്സ് ബാങ്കായും മാറിയ സംഘം ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട സഹകരണ സ്ഥാപനമാണ്..


ബ്രൗൺ സായിപ്പു തന്നെയാണ് മലബാറിലെ (കേരളത്തിലെ) ആദ്യ രജിസ്ട്രാർ ഓഫീസും കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടവും അഞ്ചരക്കണിയിൽ സ്ഥാപിച്ചത് .
ബ്രൗൺ സായിപ്പു തന്നെയാണ് മലബാറിലെ (കേരളത്തിലെ) ആദ്യ രജിസ്ട്രാർ ഓഫീസും കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടവും അഞ്ചരക്കണ്ടിയിൽ സ്ഥാപിച്ചത് .


'''ബ്രാഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളും'''
==== '''ബ്രാഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളും.''' ====
 
പഞ്ചായത്തിലെ കാവിന്മൂല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ പഞ്ചായത്ത് പരിധിയിൽ എട്ട് ബാങ്ക് ബ്രാഞ്ചുകൾ, ഗ്യാസ് ഏജൻസി, സഹകാരി വസ്ത്രാലയം, നാളികേര സംസ്കരണ യൂനിറ്റ്, ചകിരി സംസ്കരണയൂനിറ്റ്, അഞ്ച് വളംഡിപ്പോകൾ, എട്ട്റേഷൻ വിതരണകേന്ദ്രങ്ങൾ, പച്ചക്കറി ഉൽപാദന കേന്ദ്രം തെങ്ങിൻതൈ ഉൽപാദന നഴ്സറി, നീതി മെഡിക്കൽ സ്റ്റോറുകൾ, ടൂർസ് ആൻഡ് ട്രാവൽസ് യൂനിറ്റ്, സഹകാരി മെഡിക്കൽ സെന്റർ, കർഷക സേവന കേന്ദ്രം എന്ന് തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
പഞ്ചായത്തിലെ കാവിന്മൂല ആസ്ഥാന മായി പ്രവർത്തിക്കുന്ന ബാങ്കിന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ പഞ്ചായത്ത് പരിധിയിൽ എട്ട് ബ്രാഞ്ചുകൾ, ഗ്യാസ് ഏജൻസി, സഹകാരി വസ്ത്രാലയം, നാളികേര സംസ്കരണ യൂനിറ്റ്, ചകിരി സംസ്കരണയൂനിറ്റ്, അഞ്ച് വളംഡിപ്പോകൾ, എട്ട്റേഷൻ വിതരണകേന്ദ്രങ്ങൾ, പച്ചക്കറി ഉൽപാദന കേന്ദ്രം തെങ്ങിൻതൈ ഉൽപാദനനഴ്സറി, നീതി മെഡിക്കൽ സ്റ്റോറുകൾ, ടൂർസ് ആൻഡ് ട്രാവൽസ് യൂനിറ്റ്, സഹകാരി മെഡിക്കൽ സെന്റർ, കർഷക സേവന കേന്ദ്രം എന്ന് തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
 
'''പുരസ്‌കാരങ്ങൾ'''


==== '''പുരസ്‌കാരങ്ങൾ''' ====
അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന് സംസ്ഥാന സർക്കാറിന്റെ കോപ്ഡേ പുരസ്കാരം ലഭിച്ചിട്ടുണ്ട് .
അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന് സംസ്ഥാന സർക്കാറിന്റെ കോപ്ഡേ പുരസ്കാരം ലഭിച്ചിട്ടുണ്ട് .