"പഞ്ചായത്ത് എച്ച്.എസ്. പൊൽപുള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Prabithavijayan എന്ന ഉപയോക്താവ് പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി/ഗ്രന്ഥശാല എന്ന താൾ Schoolwiki:PGPHSS POLPULLY/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: ഫലകക്കുരുക്ക്: new name |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് Schoolwiki:PGPHSS POLPULLY/ഗ്രന്ഥശാല എന്ന താൾ പഞ്ചായത്ത് എച്ച്.എസ്. പൊൽപുള്ളി/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
13:35, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
കുട്ടികളുടെ വായനാശീലവും സർഗ്ഗശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കുന്നതിനായി വിപുലമായ ഗ്രന്ഥശാലയാണ് സ്കൂളിൽ ഉള്ളത്.7000ത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ഈ ഗ്രന്ഥശാലയിലുണ്ട്.നോവൽ, കഥ, കവിത, ബാലസാഹിത്യം, നിഘണ്ടു,യാത്രാവിവരണം, വിജ്‍ഞാനകോശം,റഫറൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നു.കൂടാതെ ഓരോ ക്ലാസ് മുറിയിലും ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു.