"സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
എം.ആർ.ജോസഫ്          :-1917 -
എൻ.എസ്.പരമേശ്വര അയ്യർ :-1917
എം.ആർ.ജോസഫ്          :-1918-1920
വൈദ്യനാഥ അയ്യർ          :-1921
എം.ആർ.ജോസഫ്          :-1922
ഇ.എൽ.ആന്റണി            :-1922 -1923
എ.വി.ആന്റണി            :-1923 -1935
പി.സി.ജോസഫ്              :-1935 -1936 
എ.വി.ആന്റണി            :-1936 -1956
പി.സി.ജോസഫ്              :-1956-1961
എൻ.എൽ.ത്രേസ്യാ          :- 1961 -1965
ഇ.ജെ.മറിയാമ്മ പോൾസൺ  :-1965 -1982
എം.വി.ശോശന്നം            :-1982 -1984
എം.ഐ.ദേവസ്സി            :-1984 -1986
ടി.ജെ.മാത്തിരി              :-1986-1988
എൻ.എ.ഫ്രാൻസിസ്          :-1988-1991
ടി.വി.മാധവി                :-1991-1993
ആലിസ് സി വി              :-1993-1994
എം.ജെ. ജേക്കബ്            :-1994-2003
ബിനി ഫ്രാൻസിസ്          :-2003-2005
ലിസി കെ.ജെ.              :-2005-2010
ജോഷി വി.ഡി.              :-2010 April-June
സ്മിത സെബാസ്റ്റ്യൻ :- 2010 June-Till Date


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

21:39, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട്
വിലാസം
പുതുക്കാട്
സ്ഥാപിതം5 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201723327





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര്‍ ജില്ലയിലെ മുകന്ദപുരം താലൂക്കില്‍ പുതുക്കാട് പഞ്ചായത്തില്‍ തൊറവ് വില്ലേജില്‍ സ്ഥിതി ചെയ്യുന്നു .പുതുക്കാട് ഫൊറോനാ പള്ളി മാനാജ്മെന്റിന്റെ കീഴിൽ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നാമഥേയത്തിൽ 1 ,2 ,3 ക്ലാസുകൾ 1917 ആരംഭിച്ചു .സെന്റ് ആന്റണിസ് ആംഗ്ലോ -വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യ പേര് . 27/5/1918ൽ നാലാം ക്ലാസും ,1920ൽ ഫസ്റ്റ് ഫോറം ,1923ൽ തേർഡ് ഫോറവും ആരംഭിച്ചു 1938ൽ ഹൈസ്കൂൾ ആയി ഉയർന്നു. 5/6/1961ൽ ഇന്നത്തെ സെന്റ് ആന്റണിസ് എൽ.പി ഹൈസ്കൂളിൽ നിന്നും വേർപെടുത്തി ഒരു പ്രത്യേക സ്കൂളാക്കി.സെന്റ് ആന്റണിസ് എൽ.പി.എസിൽ ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രവേശനം കൊടുത്തുകൊണ്ടിരുന്നു

സെന്റ് ആന്റണിസ് എൽ.പി.യിലെ ആദ്യത്തെ എച്.എം. എൽ ത്രേസ്യടീച്ചർ ആയിരുന്നു .ആദ്യം സ്കൂളിൽ ചേർന്ന പെൺകുട്ടി സരസ്വതി കെ.ഓ. ആണ്.1917ൽ തന്നെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ ചേർന്നു.1984 വരെ വളർച്ചയുടെ പടവുകൾ പിന്നിട്ട ഈ വിദ്യാലയം 1985ൽ അൺഇക്കണോമിക്ക് ആയി തീർന്നു.പിന്നീട് 1994-95ൽ വീണ്ടും ഇക്കണോമിക് ആയി മാറി.ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരാണ് ഉള്ളത്.2012-13 വർഷം മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു . എൽ.കെ.ജി. ,യു.കെ.ജി.യിലേക്ക് 2 അധ്യാപകരും ഉണ്ട്.ഇപ്പോഴത്തെ പ്രധാന അധ്യാപിക സ്മിത സെബാസ്റ്റ്യൻ ആണ്.മാറി മാറി വരുന്ന പുതുകാട് ഫൊറോനാ വികാരിമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ. കുട്ടികളുടെ പഠനമികവിനോട് ഒപ്പം തന്നെ മാനസിക വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും അതീവ ശ്രദ്ധ ചെലുത്തുന്നു .ഇതിന്റെ ഭാഗമായി കരാട്ടെ ,യോഗ,ഡാൻസ് ക്ലാസുകൾ നടത്തുന്നു . കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ആറു ശിശു സൗഹൃദ ക്ലാസ് റൂം ഓഫീസ് റൂം ,സ്മാർട്ട് റൂം ,ലൈബ്രറി എന്നിവയുണ്ട്. വൃത്തിയുള്ള ടോയ്ലറ്റുകൾ ഉണ്ട് .കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് വാട്ടർ പ്യൂരിഫയർ സൗഇകാര്യം ഒരുക്കിയിട്ടുണ്ട് .എല്ലാവിധ സൗകര്യങ്ങളോടും കൂടിയിട്ടുള്ള വൃത്തിയുള്ള അടുക്കള .ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട്. കുട്ടികളുടെ നിലവാരത്തിലുള്ള വൈവിധ്യമാർന്ന വിഷയങ്ങളിൽ ഉള്ള പുസ്തകങ്ങൾ കുട്ടികളുടെ വൈജ്ഞാനിക മേഖലയെ വളർത്താൻ സഹായിക്കുന്നു.കമ്പ്യൂട്ടർ ,ഇന്റർനെറ്റ്,പ്രൊജക്ടർ,പ്രിൻറർ എന്നിവ ഉണ്ട്. കായികപരിശീലനങ്ങൾ നടത്തുന്നുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

എം.ആർ.ജോസഫ്  :-1917 - എൻ.എസ്.പരമേശ്വര അയ്യർ :-1917 എം.ആർ.ജോസഫ്  :-1918-1920 വൈദ്യനാഥ അയ്യർ  :-1921 എം.ആർ.ജോസഫ്  :-1922 ഇ.എൽ.ആന്റണി  :-1922 -1923 എ.വി.ആന്റണി  :-1923 -1935 പി.സി.ജോസഫ്  :-1935 -1936 എ.വി.ആന്റണി  :-1936 -1956 പി.സി.ജോസഫ്  :-1956-1961 എൻ.എൽ.ത്രേസ്യാ  :- 1961 -1965 ഇ.ജെ.മറിയാമ്മ പോൾസൺ  :-1965 -1982 എം.വി.ശോശന്നം  :-1982 -1984 എം.ഐ.ദേവസ്സി  :-1984 -1986 ടി.ജെ.മാത്തിരി  :-1986-1988 എൻ.എ.ഫ്രാൻസിസ്  :-1988-1991 ടി.വി.മാധവി  :-1991-1993 ആലിസ് സി വി  :-1993-1994 എം.ജെ. ജേക്കബ്  :-1994-2003 ബിനി ഫ്രാൻസിസ്  :-2003-2005 ലിസി കെ.ജെ.  :-2005-2010 ജോഷി വി.ഡി.  :-2010 April-June സ്മിത സെബാസ്റ്റ്യൻ :- 2010 June-Till Date

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.421843,76.268384 | width=800px |zoom=16}}