"ജി എച്ച് എസ് അരോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''അരോളി''' == | == '''അരോളി''' == | ||
* കണ്ണൂർ ജില്ലയിലെ '''പാപ്പിനിശ്ശേരി''' പഞ്ചായത്തിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് അരോളി . | * കണ്ണൂർ ജില്ലയിലെ '''പാപ്പിനിശ്ശേരി''' പഞ്ചായത്തിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് അരോളി . | ||
* ഈ ഗ്രാമം, കല്ല്യാശ്ശേരിക്ക് വടക്ക് വേളാപുരം - മാങ്കടവ് - ധർമ്മശാല റോഡിൽ സ്ഥിതി ചെയ്യുന്നു. '''''' | * ഈ ഗ്രാമം, കല്ല്യാശ്ശേരിക്ക് വടക്ക് വേളാപുരം - മാങ്കടവ് - ധർമ്മശാല റോഡിൽ സ്ഥിതി ചെയ്യുന്നു. '''''' | ||
| വരി 25: | വരി 24: | ||
== '''പ്രധാന ആരാധനാലയങ്ങൾ''' == | == '''പ്രധാന ആരാധനാലയങ്ങൾ''' == | ||
* <sub>ശ്രീ വടേശ്വരം ശിവ ക്ഷേത്രം</sub> | * <sub>'''ശ്രീ വടേശ്വരം ശിവ ക്ഷേത്രം'''</sub> | ||
* മാങ്കടവ് ജുമാ മസ്ജിദ് | * '''മാങ്കടവ് ജുമാ മസ്ജിദ്''' | ||
* ചാലിൽ ജുമാ മസ്ജിദ് | * '''ചാലിൽ ജുമാ മസ്ജിദ്''' | ||
* കീച്ചേരി ശ്രീ പാലോട്ടു കാവ് | * '''കീച്ചേരി ശ്രീ പാലോട്ടു കാവ്''' | ||
* നാടാച്ചേരിക്കാവ് | * '''നാടാച്ചേരിക്കാവ്''' | ||
* ചിറ്റോത്തിടം ക്ഷേത്രം | * '''ചിറ്റോത്തിടം ക്ഷേത്രം''' | ||
* കല്ലൂരിക്കാവ് | * '''കല്ലൂരിക്കാവ്''' | ||
* അരയാല ക്ഷേത്രം | * '''അരയാല ക്ഷേത്രം''' | ||
* മെൽച്ചിറ കോട്ടം | * '''മെൽച്ചിറ കോട്ടം''' | ||
* ഊർപ്പഴശി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം | * '''ഊർപ്പഴശി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം''' | ||
* കല്ലായിക്കൽ ജുമാ മസ്ജിദ് | * '''കല്ലായിക്കൽ ജുമാ മസ്ജിദ്''' | ||
=== | === ശ്രീ വടേശ്വരം ശിവക്ഷേത്രം === | ||
വടേശ്വരം കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക അഷ്ടധല ശ്രീകോവിൽ ക്ഷേത്രമാണിതെന്ന പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. അതിനാൽ ഇത് ഈ പ്രദേശത്തെ വളരെ പ്രശസ്തമായ ശിവക്ഷേത്രമായി മാറിയിരിക്കുന്നു. ഒരു മല പോലെ കാണപ്പെടുന്ന ഈ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അതിനാൽ വടക്കേ മലബാറിലെ 'ശ്രീ കൈലാസം' എന്നറിയപ്പെടുന്നു . ചിറക്കൽ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. | വടേശ്വരം കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക അഷ്ടധല ശ്രീകോവിൽ ക്ഷേത്രമാണിതെന്ന പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. അതിനാൽ ഇത് ഈ പ്രദേശത്തെ വളരെ പ്രശസ്തമായ ശിവക്ഷേത്രമായി മാറിയിരിക്കുന്നു. ഒരു മല പോലെ കാണപ്പെടുന്ന ഈ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അതിനാൽ വടക്കേ മലബാറിലെ 'ശ്രീ കൈലാസം' എന്നറിയപ്പെടുന്നു . ചിറക്കൽ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. | ||