"ജി.എം.യു.പി.എസ്. മേൽമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
+വർഗ്ഗം:18474; +വർഗ്ഗം:Ente Gramam using HotCat |
|||
| വരി 25: | വരി 25: | ||
[[പ്രമാണം:18474 junction.jpeg|thumb|ജംഗ്ഷൻ,അധികാരിതൊടി]] | [[പ്രമാണം:18474 junction.jpeg|thumb|ജംഗ്ഷൻ,അധികാരിതൊടി]] | ||
</gallery> | </gallery> | ||
[[വർഗ്ഗം:18474]] | |||
[[വർഗ്ഗം:Ente Gramam]] | |||
14:17, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
അധികാരത്തൊടി

മലപ്പുറം ജില്ലയിലെ മലപ്പുറം മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പ്രദേശം .പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ,കൊണോമ്പാറ ജംഗ്ഷനിൽ നിന്നും ഇങ്കൽസിറ്റി റോഡിൽ ഏകദേശം അരകിലോമീറ്റർ സഞ്ചരിച് അധികാരിതൊടി എത്താം.മലപ്പുറം മുനിസിപ്പാലിറ്റിയിൽ ഉള്ള ഏക ഗവണ്മെന്റ് യൂപി സ്കൂൾ ആയ ജിഎം യു പി മേൽമുറി ഇ വിടെയാണ് സ്ഥിതി ചെയ്യുന്നത്.1928ൽ സ്ഥാപിതമായ സ്കൂൾ ഇ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിൽ കോണമ്പാറ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശം. പ്രകൃതിരമണീയമായ കോളായി വയൂപോയിന്റ്, പൊടിയാട്ട്പാറ ക്ഷേത്രം എന്നിവ ഈ പ്രദേശത്തോട് അടുത് കിടക്കുന്നു.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ
- G.M.U.P.S Melmuri
- G.L.P.S.Melmuri South
- GLPS Melmuri North
- GMLPS Melmuri central
പ്രമുഖ വ്യക്തികൾ
സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായ പൂക്കോട്ടൂർ യുദ്ധത്തിൽ ഈ പ്രദേശത്തെ ഒരുപാട് മാപ്പിള പോരാളികൾ പങ്കാളികളാണ്.