ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്. മേൽമുറി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അധികാരത്തൊടി

MELMURI

മലപ്പുറം ജില്ലയിലെ മലപ്പുറം മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പ്രദേശം .പാലക്കാട്‌- കോഴിക്കോട് ദേശീയപാതയിൽ,കൊണോമ്പാറ ജംഗ്ഷനിൽ നിന്നും ഇങ്കൽസിറ്റി റോഡിൽ ഏകദേശം അരകിലോമീറ്റർ സഞ്ചരിച് അധികാരിതൊടി എത്താം.മലപ്പുറം മുനിസിപ്പാലിറ്റിയിൽ ഉള്ള ഏക ഗവണ്മെന്റ് യൂപി സ്കൂൾ ആയ ജിഎം യു പി മേൽമുറി ഇ വിടെയാണ്  സ്ഥിതി ചെയ്യുന്നത്.1928ൽ സ്ഥാപിതമായ സ്കൂൾ ഇ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിൽ കോണമ്പാറ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശം. പ്രകൃതിരമണീയമായ കോളായി വയൂപോയിന്റ്, പൊടിയാട്ട്പാറ ക്ഷേത്രം എന്നിവ ഈ പ്രദേശത്തോട് അടുത് കിടക്കുന്നു.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ

GMUPS Melmuri
  • G.M.U.P.S Melmuri
  • G.L.P.S.Melmuri South
  • GLPS Melmuri North
  • GMLPS Melmuri central

പ്രമുഖ വ്യക്തികൾ

സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായ പൂക്കോട്ടൂർ യുദ്ധത്തിൽ ഈ പ്രദേശത്തെ ഒരുപാട് മാപ്പിള പോരാളികൾ പങ്കാളികളാണ്.

ചിത്രശാല