ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് കടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rena (സംവാദം | സംഭാവനകൾ)
Rena (സംവാദം | സംഭാവനകൾ)
വരി 14: വരി 14:


[[പ്രമാണം:24080-kadikkad-field.jpg|ലഘുചിത്രം|Kadikkad field]]
[[പ്രമാണം:24080-kadikkad-field.jpg|ലഘുചിത്രം|Kadikkad field]]
[[പ്രമാണം:24080-kadikkad-kghs.jpg|ലഘുചിത്രം|GHSS Kadikkad]]
== '''<big>ചിത്രശാല</big>''' ==
== '''<big>ചിത്രശാല</big>''' ==
[[പ്രമാണം:24080-kadikkad-field2.jpg|ലഘുചിത്രം|kadikkad field]]

01:22, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

കടിക്കാട്

തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം പ‍ഞ്ചായത്തിലെ‍‍‍ ഒരു ഗ്രാമമാണ് കടിക്കാട്. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന് പതിനോന്ന് കിലോമീറ്റർ വടക്കു-പടിഞ്ഞാറ് മാറി ഗുരുവായൂർ-പൊന്നാനി സംസ്ഥാനപാതയോട് നിന്നും ആൽത്തറ-അണ്ടത്തോട് ചേർന്നാണ് ഈ ഗ്രാമത്തിന്റെ കിടപ്പ്.

സമ്പന്നമായ സാംസ്കാരിക-സാഹിത്യപാരമ്പര്യമുള്ള പുന്നയൂർക്കുളം പണ്ടുകാലത്ത് വള്ളുവനാട് രാജവംശത്തിന്റെ ഭാഗമായിരുന്നു. പിൽക്കാലത്ത് വള്ളുവനാട് ആക്രമിച്ച സാമൂതിരി രാജാക്കൾ ഈ പ്രദേശത്തെ തങ്ങളുടെ സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തു.അതിൽ കടിക്കാട് ഗ്രാമവും ഉൾപെടുന്നു.

മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ നാലപ്പാട്ട് ബാലാമണിയമ്മ,കമലാ സുരയ്യ നാലപ്പാട്ട് തറവാട് അതുതന്നെയാണ് പുന്നയൂർക്കുളത്തിന്റെ പ്രസക്തി വർദ്ധിച്ചത് തുടങ്ങിയവർ ജനിച്ചത് ഈ ഗ്രാമത്തിലാണ്. കമലാ സുരയ്യയുടെ ബാല്യകാലസ്മരണകൾ എന്ന കൃതിയിൽ ഈ ഗ്രാമവും അതിന്റെ പൈതൃകവും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

പാവിട്ടകുളങ്ങര ഭഗവതി ക്ഷേത്രം, പരൂർ ശിവക്ഷേത്രം, ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. വടക്കേക്കാട്, പുന്നയൂർ എന്നീ പഞ്ചായത്തുകളാണ് അതിർത്തികൾ.

പൊതു സ്ഥാപനങ്ങൾ

GHSS KADIKKAD
Kadikkad field
GHSS Kadikkad

ചിത്രശാല

kadikkad field