"ഐ.ഒ.എച്ച്.എസ്. എടവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shifanakp (സംവാദം | സംഭാവനകൾ)
No edit summary
Shifanakp (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ == Edavanna == === മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. === എന്നാക്കിയിരിക്കുന്നു
വരി 2: വരി 2:


=== മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. ===
=== മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. ===
ഹിയ ഓറിയൻ്റൽ  സെക്കന്ററി സ്കൂൾ എന്ന പേരിലുള്ള ഐ.ഒ.എച്ച്. എസ്സ്. എസ്സ് എടവണ്ണ ' എസ്.എച്ച് 28 ന് സൈഡിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശത്തായി  11-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
== '''ചരിത്രം''' ==
ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം.
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ
IT ലാബ്
ഉച്ചഭക്ഷണം
സ്കൂൾ ഓഡിറ്റോറിയം
ശാസ്ത്ര ലാബുകൾ
Language hall
==== ക്ലബുകൾ ====
Science club
Maths club
Social science club
വിദ്യാരംഗം
== '''മാനേജ്‌മെന്റ്''' ==
എടവണ്ണ ലജ്‌നത്തുൽ ഇസ്ലാഹ് സംഘത്തിന്റെ കീഴിലുള്ള മാനേജ്‌മന്റ് കമ്മിറ്റിയാണ് ഇത് നടത്തിക്കൊണ്ടു പോകുന്നത്
മാനേജർ : '''മുഹമ്മദ് റഷീദ് കല്ലിങ്ങൽ'''
പ്രസിഡന്റ് : '''ഒ ഖാലിദ് ഹാജി'''
"https://schoolwiki.in/ഐ.ഒ.എച്ച്.എസ്._എടവണ്ണ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്