"ഗവ. എൽ.പി.എസ്. കാക്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കാക്കൂർ, ഇപ്പോൾ കേരള സംസ്ഥാനത്തിന്റെ ഭാഗമാണ്. | തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കാക്കൂർ, ഇപ്പോൾ കേരള സംസ്ഥാനത്തിന്റെ ഭാഗമാണ്. | ||
== '''കാക്കൂർ കാളവയൽ''' == | |||
20:31, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
കാക്കൂർ
കാക്കൂർ, കേരളത്തിലെ എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. പാമ്പാക്കുട, ഇലഞ്ഞി, മാറാടി എന്നീ പഞ്ചായത്തുകളാലും കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയാലും ചുറ്റപ്പെട്ട തിരുമാറാടി ഗ്രാമപഞ്ചായത്തിലാണ് കാക്കൂർ സ്ഥിതി ചെയ്യുന്നത്. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലും മൂവാറ്റുപുഴ താലൂക്കിലുമാണ് കാക്കൂർ. നിയമസഭാ മണ്ഡലം പിറവവും പാർലമെൻ്റ് മണ്ഡലം കോട്ടയവുമാണ്.
ചരിത്രം
തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കാക്കൂർ, ഇപ്പോൾ കേരള സംസ്ഥാനത്തിന്റെ ഭാഗമാണ്.