"നല്ലൂർ എൽ.പി.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:




നല്ലൂർ പള്ളിയറ ക്ഷേത്രം, സ്കൂളിന്റെ വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രം, വൈശാഖ മഹോത്സവ സമയത്ത് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് നെയ്യ് എഴുന്നള്ളിക്കുന്ന നെയ്യമൃത് മഠം,കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് കലം എഴുന്നള്ളിക്കുന്ന ബാലങ്കര ദേവസ്ഥാനം, നല്ലൂർ അംഗനവാടി, നല്ലൂർ മുസ്ലിം പള്ളി മുതലായവ സ്കൂളിന്റെ ചുറ്റുപാടുമായി സ്ഥിതി ചെയ്യുന്നു. കാക്കയങ്ങാട് ടൗണിൽ നിന്നും 4 കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കണ്ണൂർ എയർപോർട്ടിൽ നിന്നും ഏകദേശം 17 കിലോമീറ്റർ മാറിയാണ് സ്കൂളിന്റെ സ്ഥാനം തലശ്ശേരി കൂർഗ് അന്തർ സംസ്ഥാന പാത സ്കൂളിൽ നിന്നും 6 കിലോമീറ്റർ അകലെയാണ് .
നല്ലൂർ പള്ളിയറ ക്ഷേത്രം, സ്കൂളിന്റെ വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രം, വൈശാഖ മഹോത്സവ സമയത്ത് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് നെയ്യ് എഴുന്നള്ളിക്കുന്ന നെയ്യമൃത് മഠം,കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് കലം എഴുന്നള്ളിക്കുന്ന ബാലങ്കര ദേവസ്ഥാനം, നല്ലൂർ അംഗനവാടി, നല്ലൂർ മുസ്ലിം പള്ളി മുതലായവ സ്കൂളിന്റെ ചുറ്റുപാടുമായി സ്ഥിതി ചെയ്യുന്നു.
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2657549" എന്ന താളിൽനിന്ന് ശേഖരിച്ചത്