"ഡി.ബി.എച്ച്.എസ്. കാരേറ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Renjithr (സംവാദം | സംഭാവനകൾ)
Renjithr (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== സ്കൂൾ വാർഷികം 2024- 2025 ==
== സ്കൂൾ വാർഷികം 2024- 2025 ==
കാരറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ 24 മത് വാർഷികം 2025 ഫെബ്രുവരി മാസം 14 തീയതി നടന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുസ്മിത എസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ അഹമ്മദ് കബീർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ റഷീദ് ,വാർഡ് മെമ്പർ ആശ എ എസ്, യുവ ചലച്ചിത്ര സംവിധായകനും ഈ സ്കൂളിലെ പൂർവ്വ  വിദ്യാർത്ഥിയുമായ വിനേഷ് വിശ്വനാഥ് , പിടിഎ പ്രസിഡണ്ട് എസ് രാധാകൃഷ്ണൻ ,എച്ച് എം കവിത ആർ എസ്, സ്റ്റാഫ് സെക്രട്ടറി മാലതിദേവി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ ഹിന്ദി അധ്യാപിക ജയശ്രീ വി എസ് ന് യാത്രയയപ്പ്  നൽകി. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
കാരറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ 74 മത് വാർഷികം 2025 ഫെബ്രുവരി മാസം 14 തീയതി നടന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുസ്മിത എസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ അഹമ്മദ് കബീർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ റഷീദ് ,വാർഡ് മെമ്പർ ആശ എ എസ്, യുവ ചലച്ചിത്ര സംവിധായകനും ഈ സ്കൂളിലെ പൂർവ്വ  വിദ്യാർത്ഥിയുമായ വിനേഷ് വിശ്വനാഥ് , പിടിഎ പ്രസിഡണ്ട് എസ് രാധാകൃഷ്ണൻ ,എച്ച് എം കവിത ആർ എസ്, സ്റ്റാഫ് സെക്രട്ടറി മാലതിദേവി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ ഹിന്ദി അധ്യാപിക ജയശ്രീ വി എസ് ന് യാത്രയയപ്പ്  നൽകി. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

വാർഷികത്തിൽ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. 2023 -24 അധ്യയന വർഷം 100% വിജയം നേടിയതിനുള്ള  തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ  ആദരവ് ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണനിൽ നിന്നും എച്ച് എം കവിത ആർ .എസ് ഏറ്റുവാങ്ങി. കൂടാതെ സ്കൂൾ ലൈബ്രറിയിലേക്ക് റാഫില ടീച്ചർ നൽകിയ പുസ്തകങ്ങൾ എച്ച് എം കവിത ആർ എസ് ഏറ്റുവാങ്ങി.