"ജി എച്ച് എസ് അരോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''അരോളി''' == | == '''അരോളി''' == | ||
* കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് അരോളി . | * കണ്ണൂർ ജില്ലയിലെ '''പാപ്പിനിശ്ശേരി''' പഞ്ചായത്തിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് അരോളി . | ||
* ഈ ഗ്രാമം, കല്ല്യാശ്ശേരിക്ക് വടക്ക് വേളാപുരം - മാങ്കടവ് - ധർമ്മശാല റോഡിൽ സ്ഥിതി ചെയ്യുന്നു. '''''' | * ഈ ഗ്രാമം, കല്ല്യാശ്ശേരിക്ക് വടക്ക് വേളാപുരം - മാങ്കടവ് - ധർമ്മശാല റോഡിൽ സ്ഥിതി ചെയ്യുന്നു. '''''' | ||
* കണ്ണൂർ നഗരത്തിൽ നിന്നു ഏകദേശം 12 കിലോ മീറ്റർ ദൂരത്താണ് അരോളി സ്ഥിതി ചെയ്യുന്നത് | * കണ്ണൂർ നഗരത്തിൽ നിന്നു ഏകദേശം 12 കിലോ മീറ്റർ ദൂരത്താണ് അരോളി സ്ഥിതി ചെയ്യുന്നത് | ||
== '''പേരിനു പിന്നിൽ''' == | |||
ഈ പ്രദേശം മുമ്പ് അരളി പൂക്കളാൽ നിബിഡമായിരുന്നു. അരോളി ശ്രീ വടേശ്വരം ശിവ ക്ഷേത്രത്തിലെ പ്രധാന പൂജാ പുഷ്പ്പവും അരളിയാണ്. ഇതിനാലാകണം അരോളി എന്ന പേർ ഈ പ്രദേശത്തിന് കൈ വന്നത്. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||