"ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
RASHEEDACP (സംവാദം | സംഭാവനകൾ) '== പൂക്കോട്ടൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
RASHEEDACP (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
== പൂക്കോട്ടൂർ == | == പൂക്കോട്ടൂർ == | ||
'''മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് ഉൾകൊള്ളുന്ന പ്രദേശമാണ് പൂക്കോട്ടൂർ'''.നാഷനൽ ഹൈവേ 213 ൽ പള്ളിപ്പടിക്കും പിലാക്കലിനുമിടയിലാണ് പൂക്കോട്ടൂർ സ്ഥിതി ചെയ്യുന്നത്. ഉള്ളടക്കം. | |||
== പൊതു വിവരങ്ങൾ == | |||
[തിരുത്തുക] | |||
പൂക്കോട്ടൂർ പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ ബാങ്ക്, പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് , ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ, മാവേലി സ്റ്റോർ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കറുത്തേടത്ത് ബൈജുവാണ് വാർഡ് മെമ്പർ.1921 ലെ പൂക്കോട്ടൂർ യുദ്ധം നടന്നത്പൂക്കോട്ടൂരിനും മേൽമുറിക്കും ഇടയിലുള്ള പിലാക്കൽ വെച്ചാണ്. | |||
21:22, 12 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പൂക്കോട്ടൂർ
മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് ഉൾകൊള്ളുന്ന പ്രദേശമാണ് പൂക്കോട്ടൂർ.നാഷനൽ ഹൈവേ 213 ൽ പള്ളിപ്പടിക്കും പിലാക്കലിനുമിടയിലാണ് പൂക്കോട്ടൂർ സ്ഥിതി ചെയ്യുന്നത്. ഉള്ളടക്കം.
പൊതു വിവരങ്ങൾ
[തിരുത്തുക] പൂക്കോട്ടൂർ പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ ബാങ്ക്, പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് , ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ, മാവേലി സ്റ്റോർ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കറുത്തേടത്ത് ബൈജുവാണ് വാർഡ് മെമ്പർ.1921 ലെ പൂക്കോട്ടൂർ യുദ്ധം നടന്നത്പൂക്കോട്ടൂരിനും മേൽമുറിക്കും ഇടയിലുള്ള പിലാക്കൽ വെച്ചാണ്.