<blockquote>ജൂൺ 19വായനദിനത്തോട് അനുബന്ധിച്ച്, വിദ്യാരംഗം ക്ലബ്ബ് മലയാളം ഭാഷാ ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. കുട്ടികൾക്കായി വായന മത്സരം നടത്തുകയുണ്ടായി. ഇതിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കയും ചെയ്തു. അഞ്ചാം ക്ലാസുകാർക്കായി മാത്രം സംഘടിപ്പിച്ച വായന മരം വേറിട്ട അനുഭവം കുട്ടികൾക്ക് നൽകി. ദിവസേന തളിരിടുകയും പൂക്കുകയും ചെയ്ത വായന മരം കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കെടുത്ത മറ്റൊരു പ്രോഗ്രാമായിരുന്നു ക്യാൻവാസിൽ എഴുത്ത് - അക്ഷര ദീപം." സൗഹൃദം" എന്ന വിഷയത്തെ ആസ്പദമാക്കി വ്യത്യസ്ത ചിന്തകൾ വാചകമായപ്പോൾ ഇത് ഏവർക്കും ഹൃദ്യമായി.വായനവാരാചരണത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാനായി അവസരം നൽകുകയും, ഇങ്ങനെ ലഭിച്ച നൂറോളം കഥ, കവിത, ചിത്രങ്ങൾ എന്നിവ ചേർത്ത് ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു. ഭാവനയുടെ തിരുമുറ്റത്ത് എഴുതിയും തിരുത്തിയും പിച്ച വയ്ക്കുന്ന കുഞ്ഞു മക്കളുടെ ഈ രചനയ്ക് "വെറ്റില പച്ച "എന്ന് പേര് നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട HM ഷാഹിന ടീച്ചർ ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി സഫിയ കുന്നുമല്ലിന് പതിപ്പ് നൽകി പ്രകാശനം ചെയ്തു. ഇങ്ങനെ വളരെ ഗംഭീരമായാണ് ജി യു പി എസ് മുണ്ടൊത്തുപറമ്പ വായനാവാരാചാരണം ആചരിച്ചത്</blockquote>
<blockquote>[[പ്രമാണം:19881 reading competition.jpg|ലഘുചിത്രം|313x313ബിന്ദു|വായനാ മത്സരം]][[പ്രമാണം:19881 aksharadeepam.jpg|ലഘുചിത്രം|ക്യാൻവാസിൽ എഴുത്ത് - അക്ഷര ദീപം." സൗഹൃദം" ]][[പ്രമാണം:19881 akshara vriksham.jpg|ലഘുചിത്രം|വായന മരം ]]ജൂൺ 19വായനദിനത്തോട് അനുബന്ധിച്ച്, വിദ്യാരംഗം ക്ലബ്ബ് മലയാളം ഭാഷാ ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. കുട്ടികൾക്കായി വായന മത്സരം നടത്തുകയുണ്ടായി. ഇതിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കയും ചെയ്തു. അഞ്ചാം ക്ലാസുകാർക്കായി മാത്രം സംഘടിപ്പിച്ച വായന മരം വേറിട്ട അനുഭവം കുട്ടികൾക്ക് നൽകി. ദിവസേന തളിരിടുകയും പൂക്കുകയും ചെയ്ത വായന മരം കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കെടുത്ത മറ്റൊരു പ്രോഗ്രാമായിരുന്നു ക്യാൻവാസിൽ എഴുത്ത് - അക്ഷര ദീപം." സൗഹൃദം" എന്ന വിഷയത്തെ ആസ്പദമാക്കി വ്യത്യസ്ത ചിന്തകൾ വാചകമായപ്പോൾ ഇത് ഏവർക്കും ഹൃദ്യമായി.വായനവാരാചരണത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാനായി അവസരം നൽകുകയും, ഇങ്ങനെ ലഭിച്ച നൂറോളം കഥ, കവിത, ചിത്രങ്ങൾ എന്നിവ ചേർത്ത് ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു. ഭാവനയുടെ തിരുമുറ്റത്ത് എഴുതിയും തിരുത്തിയും പിച്ച വയ്ക്കുന്ന കുഞ്ഞു മക്കളുടെ ഈ രചനയ്ക് "വെറ്റില പച്ച "എന്ന് പേര് നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട HM ഷാഹിന ടീച്ചർ ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി സഫിയ കുന്നുമല്ലിന് പതിപ്പ് നൽകി പ്രകാശനം ചെയ്തു. ഇങ്ങനെ വളരെ ഗംഭീരമായാണ് ജി യു പി എസ് മുണ്ടൊത്തുപറമ്പ വായനാവാരാചാരണം ആചരിച്ചത്.</blockquote>
11:46, 12 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
വായനാദിനം
വായനാ മത്സരംക്യാൻവാസിൽ എഴുത്ത് - അക്ഷര ദീപം." സൗഹൃദം" വായന മരം
ജൂൺ 19വായനദിനത്തോട് അനുബന്ധിച്ച്, വിദ്യാരംഗം ക്ലബ്ബ് മലയാളം ഭാഷാ ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. കുട്ടികൾക്കായി വായന മത്സരം നടത്തുകയുണ്ടായി. ഇതിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കയും ചെയ്തു. അഞ്ചാം ക്ലാസുകാർക്കായി മാത്രം സംഘടിപ്പിച്ച വായന മരം വേറിട്ട അനുഭവം കുട്ടികൾക്ക് നൽകി. ദിവസേന തളിരിടുകയും പൂക്കുകയും ചെയ്ത വായന മരം കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കെടുത്ത മറ്റൊരു പ്രോഗ്രാമായിരുന്നു ക്യാൻവാസിൽ എഴുത്ത് - അക്ഷര ദീപം." സൗഹൃദം" എന്ന വിഷയത്തെ ആസ്പദമാക്കി വ്യത്യസ്ത ചിന്തകൾ വാചകമായപ്പോൾ ഇത് ഏവർക്കും ഹൃദ്യമായി.വായനവാരാചരണത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാനായി അവസരം നൽകുകയും, ഇങ്ങനെ ലഭിച്ച നൂറോളം കഥ, കവിത, ചിത്രങ്ങൾ എന്നിവ ചേർത്ത് ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു. ഭാവനയുടെ തിരുമുറ്റത്ത് എഴുതിയും തിരുത്തിയും പിച്ച വയ്ക്കുന്ന കുഞ്ഞു മക്കളുടെ ഈ രചനയ്ക് "വെറ്റില പച്ച "എന്ന് പേര് നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട HM ഷാഹിന ടീച്ചർ ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി സഫിയ കുന്നുമല്ലിന് പതിപ്പ് നൽകി പ്രകാശനം ചെയ്തു. ഇങ്ങനെ വളരെ ഗംഭീരമായാണ് ജി യു പി എസ് മുണ്ടൊത്തുപറമ്പ വായനാവാരാചാരണം ആചരിച്ചത്.