"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
# ഫാത്തിമ റിൻഷ എം പി
# ഫാത്തിമ റിൻഷ എം പി
# ഫാത്തിമ റന റാഷിദ്
# ഫാത്തിമ റന റാഷിദ്
* '''''അലിഫ് ടാലൻ്റ് എക്സാം'''''
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പ്രതിവർഷം നടത്തിവരുന്ന അലിഫ് ടാലൻറ് എക്സാം സ്കൂൾതല മത്സരം ജൂലൈ 10 വ്യാഴാഴ്ച നടന്നു. എൽ പി വിഭാഗത്തിൽ ഫാത്തിമത്തുൽ റിയ ടി പി, അർവ്വ ഫാത്തിമ,ആയിഷ സന കെ എ എന്നിവർ യഥാക്രമം 1, 2,3 സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ അബ്ദുസ്സുബ്ഹാൻ എം കെ പി, ഫാത്തിമ റന റാഷിദ്, ആയിഷ അഹമ്മദ് അഷ്റഫ് എന്നിവർ വിജയികളായി.
ഉപജില്ലാതല മത്സരത്തിന് യോഗ്യത നേടിയ രണ്ട് വിദ്യാർത്ഥികൾ 13 /07 /24ന് നടന്ന മത്സരപരീക്ഷയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടി. സ്കൂൾതലത്തിൽ വിജയികളായവരെ അറബി ഭാഷാ ദിനത്തിൽ മെമെന്റോ നൽകി ആദരിച്ചു.
* '''''മികച്ച അറബിക് ക്ലബ്'''''
2023 24 അധ്യയന വർഷം എ ടി സി പാപ്പിനിശ്ശേരി ഉപജില്ലയിലെ മികച്ച അറബിക് ക്ലബ്ബായി മാങ്കടവ് ഗവൺമെൻറ് മാപ്പിള എൽ പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 16ന് കാട്ടാമ്പള്ളിയിൽ വച്ച് നടന്ന എ ടി സിയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബിനുള്ള ഉപഹാരം പാപ്പിനിശ്ശേരി എ ഇ ഒ  ജയദേവൻ അവർകളിൽ നിന്നും ക്ലബ്ബ് കോർഡിനേറ്റർ സുബൈബത്ത് ടീച്ചർ സ്വീകരിച്ചു.HM,സ്റ്റാഫ്,പിടിഎ വിദ്യാർത്ഥികളെയും അധ്യാപികയെയും അഭിനന്ദിച്ചു.