"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
വരി 15: വരി 15:


=== ഉപജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ===
=== ഉപജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ===
ജുലൈ 21  ന് ഗവ.എച്ച്.എസ്.എസ് ബാലരാമപുരം സ്കൂളിൽ വെച്ച് നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ എൽ.പി വിഭാഗത്തിൽ നിന്നും ഇർഫാൻ, മുഹമ്മദ് ഫൈസി, ഹംദ ഫാത്തിമ എന്നിവരും യു.പി വിഭാഗത്തിൽ നിന്നും അമ്മാർ മുഹമ്മദ്, അമാൻ മുഹമ്മദ്, മിസ് രിയ ഫത്തിമ എന്നിവരും മത്സരിച്ചു. എല്ലാവരും എ ഗ്രേ‍‍‍ഡ് കരസ്ഥമാക്കി. വി‍ജയികൾക്കുള്ള സർട്ടിഫിക്കേറ്റുകളും സമ്മാനവും സ്കൂൾ അസംബ്ലിയിൽ വെച്ച് എസ്.എം.സി ചെയർമാന്റെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ വിതരണം ചെയ്തു.
ജുലൈ 21  ന് ഗവ.എച്ച്.എസ്.എസ് ബാലരാമപുരം സ്കൂളിൽ വെച്ച് നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ എൽ.പി വിഭാഗത്തിൽ നിന്നും ഇർഫാൻ, മുഹമ്മദ് ഫൈസി, ഹംദ ഫാത്തിമ എന്നിവരും യു.പി വിഭാഗത്തിൽ നിന്നും അമ്മാർ മുഹമ്മദ്, അമാൻ മുഹമ്മദ്, മിസ്‌രിയ  ഫത്തിമ എന്നിവരും മത്സരിച്ചു. എല്ലാവരും എ ഗ്രേ‍‍‍ഡ് കരസ്ഥമാക്കി. വി‍ജയികൾക്കുള്ള സർട്ടിഫിക്കേറ്റുകളും സമ്മാനവും സ്കൂൾ അസംബ്ലിയിൽ വെച്ച് എസ്.എം.സി ചെയർമാന്റെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ വിതരണം ചെയ്തു.


== '''അറബി ഭാഷാ വാരാച‌രണം''' ==
== '''അറബി ഭാഷാ വാരാച‌രണം''' ==